Audio

Surah Yaseen – Ayah 56 to 59

  1. ഇണകളോടൊപ്പം ചാരിക്കിടക്കും.
  2. രുചികരമായ ആഹാരങ്ങള്‍ നല്‍കപ്പെടും.
  3. പടച്ചവന്റെ അനുഗ്രഹീത ആശംസകളും ഉണ്ടാകും.
  4. പാപികളെ സ്വര്‍ഗ്ഗവാസികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടും.

Surah Yaseen – Ayah 53 to 56

  1. ഒറ്റ ശബ്ദത്തില്‍ എല്ലാവരും ഹാജരാകും.
  2. പടച്ചവന്‍ പരിപൂര്‍ണ്ണമായി നീതികാണിക്കും.
  3. സ്വര്‍ഗ്ഗവാസികള്‍ സന്തോഷത്തിന്റെ തിരക്കിലായിരിക്കും.
  4. ഇണകളോടൊപ്പം ചാരിക്കിടക്കും.

Surah Yaseen – Ayah 51 to 54

  1. രണ്ടാമത് ഊതപ്പെടുമ്പോള്‍ ജനങ്ങളെല്ലാം എഴുന്നേല്‍ക്കും.
  2. അത്ഭുതത്തോടെ പടച്ചവനിലേക്ക് യാത്രയാകും.
  3. ഒറ്റ ശബ്ദത്തില്‍ എല്ലാവരും ഹാജരാകും.
  4. പടച്ചവന്‍ പരിപൂര്‍ണ്ണമായി നീതികാണിക്കും.

Surah Yaseen – Ayah 48 to 52

  1. നിഷേധികള്‍ ലോകാവസാനത്തെ വെല്ലുവിളിക്കുന്നു.
  2. ലോകാവസാനം പൊടുന്നനെ സംഭവിക്കും.
  3. ആര്‍ക്കും വസിയ്യത്തിന് പോലും അവസരമുണ്ടാകില്ല.
  4. രണ്ടാമത് ഊതപ്പെടുമ്പോള്‍ ജനങ്ങളെല്ലാം എഴുന്നേല്‍ക്കും.
  5. അത്ഭുതത്തോടെ പടച്ചവനിലേക്ക് യാത്രയാകും.

Surah Yaseen – Ayah 45 to 47

  1. നിഷേധികള്‍ അന്ത്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
  2. പടച്ചവന്റെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുന്നു.
  3. നിഷേധം മനുഷ്യത്വമില്ലായ്മയിലേക്ക് നയിക്കുന്നു.