036 - Surah Yaseen Surah Yaseen – Ayah 74 to 76 Audio September 19, 2021 Ahmad Hasan ബഹുദൈവാരാധകര്‍ സ്രഷ്ടാവിന് പകരം സൃഷ്ടികളെ ആരാധിക്കുന്നു.വ്യാജ ദൈവങ്ങള്‍ ഒരു സഹായവും ചെയ്യുന്നതല്ല.നിഷേധികളുടെ അകവും പുറവും പടച്ചവന് അറിയാം.
036 - Surah Yaseen Surah Yaseen – Ayah 71 to 73 Audio September 18, 2021 Ahmad Hasan മനുഷ്യ സേവനത്തിന് നാം മൃഗങ്ങളെ ഉണ്ടാക്കി.നാല്‍ക്കാലികളെക്കൊണ്ട് വ്യത്യസ്ത പ്രയോജനങ്ങളുണ്ട്.അവകളെ കീഴ്‌പ്പെടുത്തിത്തന്ന പടച്ചവന് നന്ദി രേഖപ്പെടുത്തുക.
036 - Surah Yaseen Surah Yaseen – Ayah 68 to 70 Audio September 17, 2021 Ahmad Hasan വാര്‍ദ്ധക്യത്തിന്റെ ബലഹീനതകളിലേക്ക് നോക്കുക.ഇത് യാഥാര്‍ത്ഥ്യമാണ്, കവിതയല്ല.ജീവനുള്ളവരെ പിടിച്ചുകുലുക്കുന്ന ഗ്രന്ഥമാണ്.
036 - Surah Yaseen Surah Yaseen – Ayah 65 to 68 Audio September 16, 2021 Ahmad Hasan അവരുടെ ശരീര ഭാഗങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷിയാകും.ഇഹലോകത്ത് തന്നെ കണ്ണിന്റെ കാഴ്ച്ച എടുക്കാന്‍ പടച്ചവന് കഴിവുണ്ട്.ഭൂമിയില്‍ ആഴ്ത്താനും ശേഷിയുണ്ട്.വാര്‍ദ്ധക്യത്തിന്റെ ബലഹീനതകളിലേക്ക് നോക്കുക.
036 - Surah Yaseen Surah Yaseen – Ayah 59 to 64 Audio September 15, 2021 Ahmad Hasan പാപികളെ സ്വര്‍ഗ്ഗവാസികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടും.അവര്‍ പിശാചിന്റെ പിന്നാലെ പാഞ്ഞവരാണ്.പടച്ചവന്റെ അടിമയാകാന്‍ പലപ്പോഴും ഉപദേശിക്കപ്പെട്ടു.അവര്‍ ബുദ്ധിയുണ്ടായിട്ടും പ്രയോജനപ്പെടുത്തിയില്ല.മുന്നറിയിപ്പ് നല്‍കപ്പെട്ട നരകത്തിന്റെ മുന്നിലേക്ക് അവര്‍ ഹാജരാക്കപ്പെടും.നിഷേധം കാരണം അതില്‍ കടക്കുക എന്ന് പറയപ്പെടും.