- അല്ലാഹു തിരക്കി.
- ഇബ്‌ലീസ് ഉത്തമനെന്ന് വാദിച്ചു.
- ഇബ്‌ലീസ് പുറത്താക്കപ്പെട്ടു.
- ലോകാവസാനം വരെ ശപിക്കപ്പെട്ടു.
- ഇബ്‌ലീസ് ഇളവിന് അപേക്ഷിച്ചു.
- അല്ലാഹു അപേക്ഷ സ്വീകരിച്ചു.
- ലോകാവസാനം വരെ ഇളവ് നല്‍കി.
- ഇബ്‌ലീസ് പറഞ്ഞു: ഞാന്‍ എല്ലാവരെയും വഴിപിഴപ്പിക്കും.
- നിഷ്‌കളങ്ക ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുകയില്ല.
- അല്ലാഹു അരുളി: ഞാന്‍ സത്യം പറയുന്നു:
- നിന്നെയും നിന്നെ പിന്‍പറ്റുന്നവരെയും നരകത്തില്‍ നിറയ്ക്കും.









