Audio

Surah Saad – Ayah 44 to 48

  1. ശപഥം പൂര്‍ത്തീകരിക്കാന്‍ എളുപ്പവഴി കാട്ടിക്കൊടുത്തു.
  2. നബിമാര്‍ മാനസിക-ശാരീരിക ശേഷികള്‍ നിറഞ്ഞവരാണ്.
  3. പരലോകത്തെക്കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു.
  4. അല്ലാഹു അവരെ തെരഞ്ഞെടുത്തു.
  5. നബിമാര്‍ ഉന്നത ഗുണങ്ങള്‍ നിറഞ്ഞവരായിരുന്നു.

Surah Saad – Ayah 34 to 40

  1. സുലൈമാന്‍ (അ) പരീക്ഷിക്കപ്പെട്ടു.
  2. അല്ലാഹുവിനോട് മാപ്പിരന്നു.
  3. പടച്ചവന്‍ കാറ്റിനെ കീഴ്‌പ്പെടുത്തിക്കൊടുത്തു.
  4. ജിന്നുകള്‍ മത്സരിച്ചു.
  5. ജിന്നുകള്‍ ചങ്ങലക്കിടപ്പെട്ടു.
  6. സുലൈമാന്‍ (അ) വളരെയധികം അനുഗ്രഹിക്കപ്പെട്ടു.
  7. പരലോകത്തിലും ഉന്നത സ്ഥാനം ലഭിക്കുന്നതാണ്.

Surah Saad – Ayah 30 to 33

  1. സുലൈമാന്‍ (അ) ദാവൂദ് (അ) ന്റെ പിന്‍ഗാമിയായി.
  2. ജിഹാദിന്റെ കുതിരകളെ പരിശോധിച്ചു.
  3. അവയുടെ മേന്മകണ്ട് സന്തോഷിച്ചു.
  4. സ്‌നേഹത്തോടെ അവയെ തലോടി.