039 - Surah Zumar Surah Zumar – Ayah 7 to 8 Audio November 11, 2021 Ahmad Hasan അല്ലാഹുവിന് നന്ദി ഇഷ്ടമാണ്. നന്ദികേട് വെറുപ്പാണ്. എന്നാല്‍ അല്ലാഹുവിന് ഒരാളുടെയും നന്ദി ആവശ്യമില്ല.തൗഹീദ് പ്രകൃതിപരമാണ്. അത് കൊണ്ടാണ് പ്രയാസ-പ്രശ്‌നങ്ങളില്‍ പടച്ചവനെ മാത്രം ഓര്‍മ്മ വരുന്നത്.
039 - Surah Zumar Surah Zumar – Ayah 6 Audio November 10, 2021 Ahmad Hasan മനുഷ്യനെ അത്ഭുതകരമായി പടച്ചതും മനുഷ്യന് വേണ്ടി നാല്‍ക്കാലികളെ പടച്ചതും അല്ലാഹു.
039 - Surah Zumar Surah Zumar – Ayah 4 to 5 Audio November 9, 2021 Ahmad Hasan അല്ലാഹുവിന് സന്താനങ്ങളില്ല. അല്ലാഹു പരിശുദ്ധനും ഏകനും എല്ലാം അടക്കി വാഴുന്നവനുമാണ്.ആകാശം-ഭൂമി, സൂര്യ-ചന്ദ്ര, നക്ഷത്രാദികള്‍ എല്ലാം പടച്ചതും പരിപാലിക്കുന്നതും അല്ലാഹു.
039 - Surah Zumar Surah Zumar – Ayah 1 to 3 Audio November 8, 2021 Ahmad Hasan സമുന്നതനും തന്ത്രജ്ഞനുമായ അല്ലാഹു അവതരിപ്പിച്ച അന്തിമ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍.പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥം.അല്ലാഹുവിനെ നിഷ്‌കളങ്കമായി ആരാധിക്കുകയും അനുസരിക്കുകയും ചെയ്യും.
038 - Surah Saad Surah Saad – Ayah 86 to 88 Audio November 6, 2021 Ahmad Hasan പ്രവാചകന്റെ ഉപദേശം ആത്മാര്ത്ഥയുള്ളതാണ്.മുഴുവന്‍ മാലോകര്‍ക്കും ഉപദേശമാണ്.സത്യം ഉടനെ പുലരുന്നതാണ്.