039 - Surah Zumar Surah Zumar – Ayah 22 to 23 Audio November 16, 2021 Ahmad Hasan അല്ലാഹുവിന് പൊരുത്തമായ ജീവിതമാണെന്ന് വിശ്വസിച്ചവര്‍ മനസ്സ് വിശാലമായവര്‍. നിഷേധം തെരഞ്ഞെടുത്തവര്‍ മനസ്സ് കഠിനമായവര്‍.പരിശുദ്ധ ഖുര്‍ആന്‍ മനോഹര ഗ്രന്ഥം.
039 - Surah Zumar Surah Zumar – Ayah 19 to 21 Audio November 15, 2021 Ahmad Hasan സ്വയം നശിച്ചവനെ നന്നാക്കാന്‍ പറ്റില്ല.ഭയഭക്തര്‍ക്ക് സുന്ദര സ്വര്‍ഗ്ഗങ്ങള്‍.മഴ അനുഗ്രഹവും പരലോകത്തേക്കുള്ള സൂചനയും.
039 - Surah Zumar Surah Zumar – Ayah 16 to 18 Audio November 14, 2021 Ahmad Hasan നിഷേധികള്‍ക്ക് കഠിന ശിക്ഷയുണ്ട്.വഴി കെടുത്തുന്ന വ്യക്തികളെയും വസ്തുക്കളെയും വര്‍ജ്ജിക്കുന്നവന് സുവാര്‍ത്ത.സത്യം സ്വീകരിക്കുന്നവര്‍ ബുദ്ധിശാലികള്‍.
039 - Surah Zumar Surah Zumar – Ayah 11 to 15 Audio November 13, 2021 Ahmad Hasan ആദ്യം സ്വന്തം നന്മ പ്രവര്‍ത്തിക്കുക.റസൂലുല്ലാഹി ﷺ പ്രഥമ മുസ്‌ലിമാണ്.പാപം ചെയ്യുന്നവര്‍ ശിക്ഷ ഭയക്കുക.നിഷ്‌കളങ്കമായി നന്മകള്‍ ചെയ്യുക.അല്ലാഹുവില്‍ നിന്നും അകലുന്നതും കുടുംബത്തെ അകറ്റുന്നതും മഹാനാശം.നിഷേധികള്‍ക്ക് കഠിന ശിക്ഷയുണ്ട്.
039 - Surah Zumar Surah Zumar – Ayah 9 to 10 Audio November 12, 2021 Ahmad Hasan രാവും പകലും നന്മ പ്രവര്‍ത്തിക്കുന്നവനും തിന്മ ചെയ്യുന്നവനും ജ്ഞാനിയും വിവരമില്ലാത്തവനും ഒരു പോലെയല്ല.നന്മയ്ക്ക് നന്മയാണ് ഫലം. തിന്മയെയും തിന്മയുടെ സ്ഥലങ്ങളെയും വെടിയുക.