039 - Surah Zumar Surah Zumar – Ayah 67 Audio December 1, 2021 Ahmad Hasan പടച്ചവന്റെ മഹത്വം മഹോന്നതമാണ്.
039 - Surah Zumar Surah Zumar – Ayah 64 to 66 Audio November 30, 2021 Ahmad Hasan ഇങ്ങനെയുള്ള അല്ലാഹുവിനെ വിട്ട് മറ്റുള്ളവരെ ആരാധിക്കുന്നത് തികഞ്ഞ അജ്ഞത മാത്രമാണ്.ഏകദൈവ വിശ്വാസത്തിന്റെ പ്രാധാന്യവും ബഹുദൈവാരാധനയുടെ നിന്ദ്യതയും മുന്‍കഴിഞ്ഞ നബിമാരും ഉണര്‍ത്തിയിട്ടുള്ളതാണ്.ആകയാല്‍ പടച്ചവനെ മാത്രം ആരാധിക്കുക.
039 - Surah Zumar Surah Zumar – Ayah 60 to 63 Audio November 29, 2021 Ahmad Hasan സത്യത്തെ കളവാക്കിയവരുടെ മുഖം ഖിയാമത്ത് ദിനം കറുക്കുന്നതാണ്.സത്യം സ്വീകരിച്ച് സൂക്ഷ്മതയോടെ ജീവിച്ചവരെ അല്ലാഹു ഉജ്ജ്വല വിജയം നൽകി രക്ഷിക്കുന്നതാണ്.അല്ലാഹു സർവ്വതിന്റെയും സ്രഷ്ടാവ്.സകലകാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന് മാത്രമാണ്.
039 - Surah Zumar Surah Zumar – Ayah 55 to 59 Audio November 28, 2021 Ahmad Hasan പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.പശ്ചാത്തപിക്കാത്ത പാപികള്‍ക്ക് മഹ്ശര്‍ വന്‍സഭയില്‍ ദുഃഖിക്കേണ്ടി വരും.ദുർമാർഗ്ഗികൾ നാളെ സന്മാർഗ്ഗത്തെ കൊതിക്കും.നരകം കാണുമ്പോൾ ഇഹലോകത്തേക്ക് മടങ്ങാൻ മോഹിക്കും.സന്മാർഗ്ഗ ദർശനം വന്നിട്ടും കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവർ പിന്നീട് വ്യാജമായി മോഹിച്ചിട്ട് ഒരു ഗുണവുമില്ല.
039 - Surah Zumar Surah Zumar – Ayah 53 to 55 Audio November 27, 2021 Ahmad Hasan അല്ലാഹുവിന്റെ കാരുണ്യവും മാപ്പും വളരെ വിശാലമാണ്.അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. എല്ലാം പൊറുത്ത് തരും.പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.