Audio

Surah Zumar – Ayah 49 to 52

  1. അല്ലാഹുവില്‍ പൂര്‍ണ്ണ വിശ്വാസമില്ലാത്തവര്‍ പ്രയാസത്തില്‍ വിനയവും വിശാലതയില്‍ അഹങ്കാരവും കാണിക്കുന്നു.
  2. അഹങ്കാരികള്‍ക്ക് അഹന്ത ഒരു ഗുണവും ചെയ്തിട്ടില്ലെന്നോര്‍ക്കുക.
  3. മുന്‍കഴിഞ്ഞവരുടെ അവസ്ഥ ഇനിയും ആവര്‍ത്തിക്കുന്നതാണ്.
  4. വിശാലതയും ഞെരുക്കവും അല്ലാഹു നല്‍കുന്നതാണ്. ഇത് രണ്ടും മഹത്വത്തിന്റെ അടിസ്ഥാനമല്ല.

Surah Zumar – Ayah 45 to 48

  1. അല്ലാഹുവിനെ കുറിച്ച് പറയപ്പെടുമ്പോള്‍ അസ്വസ്ഥത മഹാമോശമാണ്.
  2. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അല്ലാഹുവിനെ ഏല്‍പ്പിക്കുക.
  3. അക്രമിക്ക് സമ്പത്ത് പരലോകത്ത് ഒരു ഗുണവും ചെയ്യുന്നതല്ല.
  4. മുഴുവന്‍ കര്‍മ്മങ്ങളുടെയും ഫലം നാളെ പ്രകടമാകുന്നതാണ്.

Surah Zumar – Ayah 43 to 45

  1. അല്ലാഹുവിനെ നിര്‍ബന്ധിക്കാന്‍ ആരുമില്ല.
  2. എല്ലാ അധികാരങ്ങളും അല്ലാഹുവിന് മാത്രമാണ്.
  3. അല്ലാഹുവിനെ കുറിച്ച് പറയപ്പെടുമ്പോള്‍ അസ്വസ്ഥത മഹാമോശമാണ്.

Surah Zumar – Ayah 41 to 42

  1. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ദൂതനാണ്. കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടവരല്ല.
  2. ഉറക്കം ഒരു തരം മരണവും ദൃഷ്ടാന്തവുമാണ്.

Surah Zumar – Ayah 38 to 40

  1. ആകാശ-ഭൂമികളുടെ നാഥനില്‍ ഭരമേല്‍പ്പിക്കുക.
  2. നിങ്ങള്‍ക്ക് നിങ്ങളുടെ മത ശൈലികള്‍. എനിക്ക് എന്റെ മാര്‍ഗ്ഗം.
  3. ആര് രക്ഷപ്പെടും ആര് ശിക്ഷിക്കപ്പെടും എന്ന് അടുത്ത് തന്നെ മനസ്സിലാകുന്നതാണ്.