040 - Surah Mu'min Surah Mu’min – Ayah 4 to 6 Audio December 6, 2021 Ahmad Hasan അനാവശ്യ തര്‍ക്കക്കാര്‍ നിഷേധികളാണ്.കഴിഞ്ഞ കാലത്തെ നിഷേധികളും താര്‍ക്കികരും നശിക്കുകയുണ്ടായി.നിഷേധികള്‍ക്ക് ഇഹലോകം കൂടാതെ പരലോകത്തിലും കഠിന ശിക്ഷയുണ്ട്.
040 - Surah Mu'min Surah Mu’min – Ayah 1 to 3 Audio December 5, 2021 Ahmad Hasan ഹാമീംപരിശുദ്ധ ഖുര്‍ആന്‍ മഹോന്നതനും സര്‍വ്വജ്ഞനുമായ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം.അല്ലാഹു വളരെ പൊറുക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
039 - Surah Zumar Surah Zumar – Ayah 73 to 75 Audio December 4, 2021 Ahmad Hasan സ്വർഗ്ഗ വാസികൾ നന്ദി പ്രകാശിപ്പിക്കും.നീതിമാനായ അല്ലാഹുവിന് സർവ്വ സ്തുതിയും.നീതിമാനായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും.
039 - Surah Zumar Surah Zumar – Ayah 71 to 72 Audio December 3, 2021 Ahmad Hasan നരക ശിക്ഷ അഹങ്കാരികൾക്ക് ശാശ്വതമായിരിക്കും.സ്വർഗ്ഗ വാസികൾ സ്നേഹാദരങ്ങളോടെ സ്വർഗ്ഗമണയും.
039 - Surah Zumar Surah Zumar – Ayah 68 to 70 Audio December 2, 2021 Ahmad Hasan സൂര്‍ കാഹളത്തില്‍ ആദ്യം ഊതപ്പെടുമ്പോള്‍ എല്ലാവരും നിലംപതിക്കുന്നതും രണ്ടാമത് ഊതപ്പെടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതുമാണ്.സാക്ഷികളെ കൊണ്ടുവരപ്പെടുന്നതും നീതിയോടെ വിധിക്കപ്പെടുന്നതുമാണ്.എല്ലാവർക്കും പ്രതിഫലം പരിപൂർണ്ണമായി നൽകപ്പെടും.