040 - Surah Mu'min Surah Mu’min – Ayah 21 to 22 Audio December 11, 2021 Ahmad Hasan ചരിത്രത്തില്‍ നിന്നും ഗുണപാഠങ്ങള്‍ പഠിക്കുക.വ്യക്തമായ ദൃഷ്ടാന്തങ്ങളും നിഷേധിക്കുന്നവരെയാണ് അല്ലാഹു ശിക്ഷിക്കുന്നത്.
040 - Surah Mu'min Surah Mu’min – Ayah 17 to 20 Audio December 10, 2021 Ahmad Hasan അന്നേദിവസം നന്മ-തിന്മകളുടെ പ്രതിഫലം പരിപൂര്‍ണ്ണമായി നല്‍കപ്പെടും.ഖിയാമത്ത് ദിനം അക്രമികളുടെ അവസ്ഥ അതി ദാരുണമായിരിക്കും.അല്ലാഹു കണ്ണിന്റെ കട്ട് നോട്ടവും മനസ്സില്‍ മറച്ചതും അറിയുന്നവനാണ്.അല്ലാഹുവിന്റെ വിധി തീര്‍ത്തും സത്യസന്ധമായിരിക്കും.
040 - Surah Mu'min Surah Mu’min – Ayah 13 to 16 Audio December 9, 2021 Ahmad Hasan പടച്ചവന്റെ ഏകത്വവും മഹത്വവും എല്ലാ സൃഷ്ടികളും വിളിച്ചറിയിക്കുന്നു.ഏകനായ പടച്ചവനിലേക്ക് മടങ്ങുകയും അവനെ വിളിച്ച് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടത് ദാസന്മാരുടെ കടമയാണ്.പടച്ചവൻ ഉന്നതനും ഔന്നിത്യം നൽകുന്നവനുമാണ്.പരലോകത്തിൽ അധികാരം പടച്ചവന് മാത്രമായിരിക്കും.
040 - Surah Mu'min Surah Mu’min – Ayah 10 to 12 Audio December 8, 2021 Ahmad Hasan നിഷേധികൾ പരലോകത്ത് അവരെത്തന്നെ വെറുക്കുന്നതാണ്. അതിനേക്കാൾ കൂടുതൽ അല്ലാഹു അവരെ വെറുക്കുന്നതാണ്.പരലോകത്തെ നിഷേധിച്ചവർ പരലോകത്തിൽ എത്തുമ്പോൾ തെറ്റ് സമ്മതിക്കുന്നതും ഇഹലോകത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതുമാണ്.നിഷേധികൾ സത്യം കാണുമ്പോൾ അവഗണിക്കുകയും അസത്യം കാണുമ്പോൾ പുൽകുകയും ചെയ്യുന്നു.
040 - Surah Mu'min Surah Mu’min – Ayah 7 to 9 Audio December 7, 2021 Ahmad Hasan അല്ലാഹുവിനെ വാഴ്ത്തലും സത്യവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കലും പശ്ചാത്തപിക്കുന്നവര്‍ക്ക് ദുആ ഇരക്കലും അല്ലാഹുവിന്റെ അടുത്ത മലക്കുകളുടെ ഗുണമാണ്.അടിസ്ഥാനപരമായി നന്നായവരെയും ഉന്നതരോടൊപ്പം സ്വർഗ്ഗത്തിൽ ആക്കപ്പെടുന്നതാണ്.ഗുരുതരമായ തിന്മകളിൽ നിന്നും രക്ഷപ്പെട്ടവർ പരലോകത്തെ മോശമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുന്നതാണ്.