040 - Surah Mu'min Surah Mu’min – Ayah 34 to 35 Audio December 17, 2021 Ahmad Hasan നബിമാര്‍ പോയ ശേഷം അവരുടെ മഹത്വം പറഞ്ഞിട്ട് കാര്യമില്ല.ദുര്‍വാശിയുള്ളവര്‍ വഴികേടില്‍ കുടുങ്ങിക്കിടക്കുന്നതാണ്!
040 - Surah Mu'min Surah Mu’min – Ayah 29 to 33 Audio December 16, 2021 Ahmad Hasan പടച്ചവന്റെ ശിക്ഷയെ ഭയപ്പെടുക. മുന്‍ഗാമികളുടെ തകര്‍ച്ച ഓര്‍മ്മിക്കുക.നൂഹ് നബിയുടെയും മറ്റ് നബിമാരുടെയും സമുദായങ്ങളുടെ അന്ത്യം ശ്രദ്ധിക്കുക.നിഷേധികള്‍ക്ക് ഒരു സഹായവും ലഭിക്കാത്ത പാരത്രിക ദിനത്തെ ഓര്‍ക്കുക.സന്മാര്‍ഗ്ഗം ആഗ്രഹിക്കാത്തവര്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കുന്നതല്ല.
040 - Surah Mu'min Surah Mu’min – Ayah 28 Audio December 15, 2021 Ahmad Hasan അക്രമികള്‍ക്ക് മുന്നില്‍ ഒരു സത്യസന്ധന്‍ സത്യം മനസ്സിലാക്കിക്കൊടുക്കുന്നു
040 - Surah Mu'min Surah Mu’min – Ayah 26 to 28 Audio December 14, 2021 Ahmad Hasan നിഷേധി രാഷ്ട്രീയ കുതന്ത്രങ്ങളും കാട്ടും.കുതന്ത്രങ്ങളില്‍ നിന്നും സൂക്ഷ്മത പുലര്‍ത്തുക. ദുആ ഇരക്കുക.അക്രമികള്‍ക്ക് മുന്നില്‍ ഒരു സത്യസന്ധന്‍ സത്യം മനസ്സിലാക്കിക്കൊടുക്കുന്നു:
040 - Surah Mu'min Surah Mu’min – Ayah 23 to 25 Audio December 13, 2021 Ahmad Hasan നബിമാരുടെ സന്ദേശം സുവ്യക്തമാണ്.നിഷേധി നബിമാരെ നിന്ദിക്കും.നിഷേധി കുതന്ത്രങ്ങള്‍ പ്രയോഗിക്കും. അവ പരാജയപ്പെടും.