040 - Surah Mu'min Surah Mu’min – Ayah 47 to 50 Audio December 22, 2021 Ahmad Hasan നരകത്തില്‍ അനുയായികള്‍ നേതാക്കളോട് ദേഷ്യപ്പെടും.നേതാക്കള്‍ ഒഴിഞ്ഞ് മാറും.നരകത്തെ കാക്കുന്ന മലക്കുകളോട് സഹായം തേടും.അവര്‍ നിരാശയുടെ മറുപടി പറയും.
040 - Surah Mu'min Surah Mu’min – Ayah 44 to 46 Audio December 21, 2021 Ahmad Hasan ഞാന്‍ പറയുന്നത് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്!ഫിര്‍ഔന്‍ കുതന്ത്രം പ്രയോഗിച്ചു, അത് തിരിച്ചടിച്ചു.ഫിര്‍ഔന്‍ കൂട്ടര്‍ക്ക് ബര്‍സഖിലും ആഖിറത്തിലും കഠിന ശിക്ഷയുണ്ട്.
040 - Surah Mu'min Surah Mu’min – Ayah 41 to 43 Audio December 20, 2021 Ahmad Hasan ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു.പടച്ചവന്‍ യാതൊരു പങ്കുകാരനുമില്ല.ഉപകാര ഉപദ്രവങ്ങള്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.
040 - Surah Mu'min Surah Mu’min – Ayah 39 to 40 Audio December 19, 2021 Ahmad Hasan ഭൗതിക ജീവിതം താല്ക്കാലികമാണ്, പരലോകം എന്നുമെന്നും ശേഷിക്കുന്നതാണ്.പരലോകത്തിലെ രക്ഷ സല്ക്കര്മ്മങ്ങളിലാണ്.
040 - Surah Mu'min Surah Mu’min – Ayah 36 to 38 Audio December 18, 2021 Ahmad Hasan ഫിര്‍ഔന്‍ പറഞ്ഞു: എനിക്ക് വേണ്ടി ഉയരമുള്ള ഒരു കെട്ടിടം പണിയുക.മൂസയുടെ ദൈവത്തെ ഞാന്‍ കൈകാര്യം ചെയ്യാം!സത്യസന്ധന്‍ ഉപദേശിച്ചു: ഞാന്‍ നിങ്ങള്‍ക്ക് നേര്‍വഴി കാട്ടിത്തരുന്നു.