040 - Surah Mu'min Surah Mu’min – Ayah 61 to 63 Audio December 27, 2021 Ahmad Hasan രാവും പകലും തൗഹീദിന്റെ ദൃഷ്ടാന്തം.അല്ലാഹുവാണ് സ്രഷ്ടാവ്, അരാധനയ്ക്കര്‍ഹനും അല്ലാഹു തന്നെ.നിഷേധികള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു.
040 - Surah Mu'min Surah Mu’min – Ayah 59 to 60 Audio December 26, 2021 Ahmad Hasan പരലോകം തീര്‍ച്ചയായും സംഭവിക്കുന്നതാണ്.പടച്ചവനോട് എല്ലാ കാര്യങ്ങളും അപേക്ഷിക്കുക.
040 - Surah Mu'min Surah Mu’min – Ayah 56 to 57 Audio December 25, 2021 Ahmad Hasan അഹങ്കാരികള്‍ പടച്ചവന്റെ വചനങ്ങളെ നിഷേധിക്കുന്നു.ആകാശ-ഭൂമികളെ പടച്ചവന്‍ മനുഷ്യനെ രണ്ടാമതും പടയ്ക്കുന്നതാണ്.
040 - Surah Mu'min Surah Mu’min – Ayah 53 to 55 Audio December 24, 2021 Ahmad Hasan മൂസാ നബി (അ) യുടെ സംഭവത്തില്‍ നിന്നും ഗുണപാഠം പഠിക്കുക.തൗറാത്ത് സന്മര്‍ഗ്ഗ ഗ്രന്ഥമായിരുന്നു.സഹനത മുറുകെ പിടിയ്ക്കുക, പാപമോചനം തേടുക.
040 - Surah Mu'min Surah Mu’min – Ayah 51 to 52 Audio December 23, 2021 Ahmad Hasan സത്യവിശ്വാസികളെ പടച്ചവന്‍ ഇരുലോകത്തും ഉയര്‍ത്തും.മഹ്ഷറില്‍ അക്രമികള്‍ പാപങ്ങളെ ന്യായീകരിക്കും, പക്ഷേ, സ്വീകരിക്കപ്പെടുകയില്ല.