040 - Surah Mu'min Surah Mu’min – Ayah 78 to 81 Audio January 1, 2022 Ahmad Hasan പ്രവാചകന്മാര്‍ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരുന്നത് അല്ലാഹുവിന്റെ അനുമതിയോടെയാണ്.അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്.മൃഗങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കുന്നു.പടച്ചവനെ അറിയാന്‍ ഈ ദൃഷ്ടാന്തങ്ങള്‍ പോരെ.
040 - Surah Mu'min Surah Mu’min – Ayah 75 to 77 Audio December 31, 2021 Ahmad Hasan നിഷേധികള്‍ അഹങ്കാരത്തോടെ സന്തോഷിച്ചിരുന്നു.അവരുടെ അന്ത്യ സ്ഥാനം നരകമാണ്.അല്ലാഹുവിന്റെ വാഗ്ദാനം സത്യമായും പുലരുന്നതാണ്.
040 - Surah Mu'min Surah Mu’min – Ayah 69 to 75 Audio December 30, 2021 Ahmad Hasan വഴികേടിന്റെ അടിസ്ഥാനം നിഷേധമാണ്.നിഷേധത്തിന്റെ ഫലം അടുത്ത് തന്നെ അറിയുന്ന്താണ്.നിഷേധികള്‍ നരകത്തില്‍ ശിക്ഷിക്കപ്പെടും.നരകത്തില്‍ കത്തിക്കപ്പെടും.പങ്ക് ചേര്‍ത്ത് ദൈവങ്ങളെ വിളിയ്ക്കാന്‍ പറയും.അവരുടെ വഴികേട് അവര്‍ക്ക് വ്യക്തമാകും.നിഷേധികള്‍ അഹങ്കാരത്തോടെ സന്തോഷിച്ചിരുന്നു.
040 - Surah Mu'min Surah Mu’min – Ayah 67 to 68 Audio December 29, 2021 Ahmad Hasan നിങ്ങളുടെ തുടക്കത്തെക്കുറിച്ച് ചിന്തിക്കുക.പടച്ചവന് ജീവിതത്തിന്റെയും മരണത്തിന്റെയും ഉടമസ്ഥനാണ്.
040 - Surah Mu'min Surah Mu’min – Ayah 64 to 66 Audio December 28, 2021 Ahmad Hasan എല്ലാത്തിന്റെയും സ്രഷ്ടാവാണ് നിങ്ങളുടെ പരിപാലകന്‍.സര്‍വ്വ സ്തുതിയും അല്ലാഹുവിന് മാത്രം.അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം ദുആ ഇരക്കുക.