Audio

Surah Fussilath – Ayah 7 to 8

  1. നിഷേധികള്‍ പരിശുദ്ധ മനസ്സില്‍ നിന്നും അകലുകയും സാധുക്കളുടെ അവകാശം അപഹരിക്കുകയും ചെയ്യുന്നു.
  2. സത്യവിശ്വാസികള്‍ക്ക് ഉന്നത പ്രതിഫലം ലഭിക്കുന്നതാണ്.

Surah Fussilath – Ayah 1 to 4

  1. ഹാമീം.
  2. പരിശുദ്ധ ഖുര്‍ആന്‍ പരമകാരുണ്യകനില്‍ നിന്നുള്ളതാണ്.
  3. ഈ ഗ്രന്ഥത്തില്‍ അറബി ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
  4. പരിശുദ്ധ ഖുര്‍ആന്‍ ഒരു വൈജ്ഞാനിക ഗ്രന്ഥമാണ്.

Surah Mu’min – Ayah 83 to 85

  1. സത്യത്തില്‍ നിന്നും മുഖം തിരിച്ചതിനാല്‍ പഴയ സമൂഹങ്ങള്‍ തകര്‍ന്നു.
  2. ശിക്ഷ കാണുമ്പോള്‍ വിശ്വസിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല.
  3. സത്യവശ്വാസത്തിന്റെയും പശ്ചാത്താപത്തിന്റെയും ഗുണം മരണം ആസന്നമാകുന്നതിന് മുമ്പാണ്.

Surah Mu’min – Ayah 79 to 82

  1. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്.
  2. മൃഗങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കുന്നു.
  3. പടച്ചവനെ അറിയാന്‍ ഈ ദൃഷ്ടാന്തങ്ങള്‍ പോരെ.
  4. ഗതകാല ചരിത്രങ്ങളില്‍ നിന്നും പാഠം പഠിക്കുക.