041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 1 to 4 Audio January 4, 2022 Ahmad Hasan ഹാമീം.പരിശുദ്ധ ഖുര്‍ആന്‍ പരമകാരുണ്യകനില് നിന്നുള്ളതാണ്.ഈ ഗ്രന്ഥത്തില്‍ അറബി ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.പരിശുദ്ധ ഖുര്‍ആന്‍ ഒരു വൈജ്ഞാനിക ഗ്രന്ഥമാണ്.
041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 5 to 6 Audio January 5, 2022 Ahmad Hasan നിഷേധവും ദുര്‍വാശിയും സത്യത്തിന് തടസ്സം നില്ക്കുന്നു.നിഷേധിയുടെ മനസ്സ് മാറ്റാന്‍ പ്രവാചകന് കഴിവില്ല.
041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 7 to 8 Audio January 6, 2022 Ahmad Hasan നിഷേധികള്‍ പരിശുദ്ധ മനസ്സില്‍ നിന്നും അകലുകയും സാധുക്കളുടെ അവകാശം അപഹരിക്കുകയും ചെയ്യുന്നു.സത്യവിശ്വാസികള്‍ക്ക് ഉന്നത പ്രതിഫലം ലഭിക്കുന്നതാണ്.
041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 9 to 12 Audio January 7, 2022 Ahmad Hasan സര്‍വ്വലോക പരിപാലകന് തുല്യനായി ആരും തന്നയില്ല.അല്ലാഹു ഉണ്ടാക്കിയ ഭൂമിയിലെ ഐശ്വര്യങ്ങള്‍ ശ്രദ്ധിക്കുക.പടച്ചവന് ആകാശ ഭൂമികളെ സൃഷ്ടിച്ചു.ആകാശ ലോകത്തെ സജ്ജീകരിച്ചു.
041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 11 to 12 Audio January 8, 2022 Ahmad Hasan പടച്ചവൻ ആകാശ ഭൂമികളെ സൃഷ്ടിച്ചു.ആകാശ ലോകത്തെ സജ്ജീകരിച്ചു.