അവതരണം : അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ
സക്കാത്ത് ഒരു പഠനം
സക്കാത്തിലൂടെ പരിശുദ്ധി, അഭിവൃദ്ധി, വളർച്ച, റബ്ബിന്റെ കാവൽ.
എന്റെ കൈവശം ഉള്ള സ്വർണ്ണത്തിനും ക്യാഷിനും സക്കാത്ത് ആവശ്യമോ?
Part – 1
കച്ചവടക്കാർ, കടവും ബാധ്യതകളും ഉള്ളവർ. കടം കൊടുത്ത പൈസ കിട്ടാനുള്ളവർ.
Part – 2
ഭൂമി കച്ചവടക്കാർ. കുറി,ചിട്ടി,തത്തുലൃമായവ,കടവും ബാധൃതകളും ഉള്ളവർ.
Part – 3
സക്കാത്ത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ.
സ്വർണ്ണാഭരണത്തിലെ സക്കാത്ത്. സക്കാത്ത് – കിറ്റുകൾ ആയി കൊടുക്കുമ്പോൾ. സക്കാത്ത് – കമ്മിറ്റികൾക്ക് കൊടുക്കുമ്പോൾ.
Part – 4
വാടകക്ക് കൊടുക്കുന്ന സാധനങ്ങളിൽ സകാത്ത്? കടം ഉള്ള കച്ചവടക്കാരന്റെ സകാത്ത്. കൃഷിയും കർഷകനും – സകാത്ത് പാഠങ്ങൾ.
Part – 5
ശമ്പളത്തിന് സകാത്ത്? സക്കാത്ത് മുന്തിക്കലും പിന്തിക്കലും. സക്കാത്ത് മുതൽ നഷ്ടപ്പെട്ടാൽ. സക്കാത്ത് വാങ്ങിയ ആൾ ധനികൻ ആയാൽ.
Part – 6
ആർക്കാണ് സകാത്ത് കൊടുക്കേണ്ടത്? ഫഖീർ,മിസ്കീൻ,മററ് സകാത്തിന്റെ അവകാശികൾ.
Part – 7
വ്യക്തികൾക്ക് കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ. മദ്രസ, പള്ളി ഇവയുടെ കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ. എവിടെയാണ് സക്കാത്ത് കൊടുക്കേണ്ടത്.
Part – 8
സകാത്ത് എത്രപേർക് കൊടുക്കണം
കച്ചവടക്കാർ സകാത്തിന് വർഷം കണക്കാകുന്നത് എങ്ങനെ? സ്റ്റോകിന്റെ വില കണക്കാക്കുന്നത് എങ്ങനെ? ഷെയർബിസിനസിലെ സകാത്ത്.
Part – 9
സക്കാത്തിന് അർഹരല്ലാത്തവർ. കുട്ടികൾക്ക് സക്കാത്ത് കൊടുക്കുമ്പോൾ. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സക്കാത്ത്.
Part – 10
ലാഭത്തിന്റെ നിശ്ചിത ശതമാനം പ്രതീക്ഷിച്ച് മറ്റുള്ളവരുടെ സ്ഥാപനം നടത്തുന്നവർ. അഹ്ലുബൈത്തിന് സകാത്ത്. മരണപ്പെട്ടയാളുടെ സമ്പത്തിന്റെ സകാത്ത്.
Part – 11
സക്കാത്ത് വാങ്ങുന്നവരും കൊടുക്കുന്നവരും ശ്രദ്ധിക്കാൻ.
Part – 12
ഫിത്ർ സകാത് – നിർബന്ധമാകാനുള്ള വ്യവസ്ഥകൾ! കുറച്ച് പൈസയേ ഉള്ളു.എങ്കിൽ എന്ത് ചെയ്യും? എവിടെ നൽകണം ? പൈസ മതിയാകുമോ?
Part – 14
പ്രത്യേക സന്ദേശം. റമളാൻ
ഫിദിയ
നോമ്പ് നഷ്ടപ്പെട്ടാൽ നിർബന്ധമാകുന്ന കാര്യങ്ങൾ
15-ാം വയസ്സ് മുതൽ 30-ാം വയസ്സ് വരെ നോമ്പ് പിടിക്കാത്ത ഒരാൾ 31-ാം വയസ്സിൽ ഒരു നല്ല ജീവിതത്തിന് ചിന്തിക്കുമ്പോഴുള്ള ബാധ്യത. 480 നോമ്പും 2652. കിലോ അരി (90698 രൂപ) യും. ഇവിടെയാണ് നല്ല മാതാപിതാക്കളുടെ ഗുണം മസസ്സിലാക്കേണ്ടത്
Part – 1
Part – 2