Audio

Surah Thaha – Ayah 17 to 24

  1. പ്രവാചകത്വം പരിശീലിപ്പിക്കപ്പെടാൻ കയ്യിലെന്താണെന്ന് ചോദിക്കപ്പെട്ടു.
  2. വടിയാണെന്ന് മറുപടി നൽകുന്നു.
  3. വടി താഴെയിടാൻ കൽപ്പന.
  4. വടി പാമ്പായി മാറുന്നു.
  5. ഭയക്കേണ്ടതില്ലെന്ന് ഉണർത്തപ്പെടുന്നു.
  6. പ്രകാശിപ്പിക്കുന്ന കൈ മറ്റൊരു അമാനുഷികത.
  7. വേറെയും വലിയ ദൃഷ്ടാന്തങ്ങൾ ഉണ്ടായിരിക്കും.
  8. ഫിർഔനിലേക്ക് പോകാൻ കൽപ്പന.

Surah Thaha – Ayah 13 to 16

  1. മൂസാ നബി (അ) പ്രവാചകരാക്കപ്പെടുന്നു.
  2. തൗഹീദും ഇബാദത്തും പഠിപ്പിക്കപ്പെടുന്നു.
  3. പരലോകത്തെക്കുറിച്ച് ഉണർത്തപ്പെടുന്നു.
  4. പരലോകത്തെ മറക്കരുത്.

Surah Thaha – Ayah 9 to 12

  1. മൂസാ നബി (അ) യുടെ സംഭവത്തിൽ വലിയ മാർഗ്ഗ ദർശനങ്ങളുണ്ട്.
  2. മൂസാ നബി (അ) തീയെ തേടി പുറപ്പെട്ടു.
  3. പടച്ചവനുമായി സംഭാഷണത്തിന് സൗഭാഗ്യമുണ്ടായി.
  4. ആദരണീയ സ്ഥലങ്ങളെ ആദരിക്കുക.