Audio

Surah Anbiyah – Ayah 103 to 107

  1. അവർ സമാധാന സന്തോഷങ്ങളിലായിരിക്കും.
  2. ഖിയാമത്ത് ദിനം ആകാശം ചുരുട്ടപ്പെടും.
  3. നല്ലവർ സ്വർഗ്ഗലോകത്തിന്റെ അവകാശികളാണ്.
  4. ഖുർആനിൽ വലിയ സന്ദേശം അടങ്ങിയിരിക്കുന്നു.
  5. മുഹമ്മദുർറസൂലുല്ലാഹിﷺ കാരുണ്യത്തിന്റെ ദൂതനാണ്.

Surah Anbiyah – Ayah 98 to 102

  1. വ്യാജ ദൈവങ്ങളും ആരാധിക്കുന്നവരും നരകത്തിലായിരിക്കും.
  2. യഥാർത്ഥ ദൈവങ്ങളായിരുന്നെങ്കിൽ നരകത്തിൽ പോവുകയില്ലായിരുന്നു.
  3. നരകത്തിൽ അലമുറകൾ മാത്രമായിരിക്കും.
  4. ഉത്തമ ദാസന്മാർ നരകത്തിൽ നിന്നും വിദൂരത്തായിരിക്കും.
  5. നല്ലവർ നരകത്തിന്റെ ശബ്ദം പോലും കേൾക്കുന്നതല്ല.

Surah Anbiyah – Ayah 95 to 97

  1. നാശകാരികൾക്ക് മടങ്ങിവന്ന് നന്നാകാൻ കഴിയുന്നതല്ല.
  2. യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് ലോകവസാനത്തിന്റെ അടയാളം.
  3. ഖിയാമത്ത് അതിഭയാനകം.

Surah Anbiya – Ayah 46 to 50

  1. അല്ലാഹുവിന്റെ ചെറിയ ശിക്ഷ പോലും അസഹനീയമാണ്.
  2. ഖിയാമത്ത് നാളിൽ എല്ലാ കർമ്മങ്ങളും തൂക്കിനോക്കപ്പെടുന്നതാണ്.
  3. പ്രവാചകന്മാർ സത്യാസത്യവിവേചകം നൽകപ്പെട്ടവരാണ്.
  4. അല്ലാഹുവിനെ ഭയക്കുന്നവർ സദുപദേശം പ്രയോജനപ്പെടുത്തുന്നു.
  5. പരിശുദ്ധ ഖുർആൻ അനുഗ്രഹീത ഉപദേശമാണ്.