Audio

Surah Hajj – Ayah 7 to 10

  1. ലോകാവസാനം ഉറപ്പായ കാര്യം.
  2. വിവരമില്ലാതെ തർക്കിക്കുന്നവർ ഊഹാപോഹങ്ങളിൽ കുടുങ്ങിയവരാണ്.
  3. അഹങ്കാരികൾക്ക് ഇരുലോകത്തും ശിക്ഷ ലഭിക്കും.
  4. അക്രമികൾക്ക് ലഭിക്കുന്നത് അക്രമ ഫലം മാത്രം.

Surah Hajj – Ayah 2 to 4

  1. സൂർ കഹാളം ഊതപ്പെടുമ്പോൾ ജനങ്ങളുടെ അവസ്ഥ മോശമാകുന്നതാണ്.
  2. അല്ലാഹുവിന്റെ വിഷയത്തിൽ വിവരമില്ലാതെ തർക്കിക്കുന്നവൻ പിശാചിന്റെ അനുയായിയാണ്.
  3. പിശാചിന്റെ ജോലി വഴികെടുത്തലാണ്.

Surah Anbiyah – Ayah 108 to 112

  1. തൗഹീദ് ഏറ്റവും വലിയ മുഹമ്മദീ കാരുണ്യം.
  2. സത്യം സ്വീകരിക്കാത്തവരെ അല്ലാഹു പിടികൂടുന്നതാണ്.
  3. അല്ലാഹു എല്ലാം അറിയുന്നവനാണ്.
  4. ശിക്ഷയുടെ തീരുമാനം പിന്തുന്നത് നിങ്ങൾ നന്നാകുന്നതിനാണ്.
  5. സത്യം പുലരാൻ പ്രാർത്ഥിക്കുക.