022 - Surah Hajj Surah Hajj – Ayah 19 to 22 Audio July 28, 2020 Ahmad Hasan മനുഷ്യർ രണ്ട് വിഭാഗം.നിഷേധികൾക്ക് കഠിന ശിക്ഷ.അവർക്ക് കടുത്ത പ്രഹരം നൽകപ്പെടും.നരക ശിക്ഷ നിരന്തരമാണ്.
022 - Surah Hajj Surah Hajj – Ayah 18 Audio July 27, 2020 Ahmad Hasan പ്രപഞ്ചത്തിലെ സകല വസ്തുക്കളും അല്ലാഹുവിനെ വണങ്ങുന്നു.
022 - Surah Hajj Surah Hajj – Ayah 16 to 17 Audio July 26, 2020 Ahmad Hasan ഖുർആൻ വ്യക്തമായ വഴികാട്ടിയാണ്.അല്ലാഹു സത്യാസത്യങ്ങൾക്കിടയിൽ നാളെ വിധി പറയുന്നതാണ്.
022 - Surah Hajj Surah Hajj – Ayah 14 to 15 Audio July 25, 2020 Ahmad Hasan സത്യവിശ്വാസികൾ അനുഗ്രഹിക്കപ്പെടും.കുതന്ത്രങ്ങൾ കാരണം അല്ലാഹുവിന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകുന്നതല്ല.
022 - Surah Hajj Surah Hajj – Ayah 11 to 13 Audio July 24, 2020 Ahmad Hasan സംശയത്തോടെ കഴിയുന്നവർ ഇരുലോക നഷ്ടവാളികൾ.വ്യാജ ദൈവങ്ങൾക്ക് ഒരു കഴിവുമില്ല.അവയെ ആരാധിക്കുന്നത് കൊണ്ട് നഷ്ടം ഉറപ്പാണ്.