021 - Surah Ambiya Surah Anbiya – Ayah 42 to 45 Audio June 29, 2020 Ahmad Hasan അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ ആരുമില്ല.അല്ലാഹുവല്ലാതെ ഒരു രക്ഷകനുമില്ല.സമ്പത്തും സൗകര്യങ്ങളും മതിമറപ്പിക്കുന്നു.മനസ്സിന്റെ ബധിരൻ പ്രവാചക ശബ്ദം ശ്രവിക്കുന്നതല്ല.
021 - Surah Ambiya Surah Anbiyah – Ayah 36 to 41 Audio June 28, 2020 Ahmad Hasan നിഷേധികൾ പരിഹസിക്കുന്നു.ധൃതി മനുഷ്യന്റെ പ്രകൃതിയാണ്.പരലോകം എന്നാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച് നിഷേധികൾ ധൃതി പിടിയ്ക്കുന്നു.നരക ശിക്ഷയെക്കുറിച്ച് അറിയുന്നവർ അതിന് തിരക്ക് കൂട്ടുന്നതല്ല.ഖിയാമത്ത് പൊടുന്നനെ സംഭവിക്കുന്നതാണ്.എല്ലാ നബിമാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.
021 - Surah Ambiya Surah Anbiya – Ayah 30 to 35 Audio June 27, 2020 Ahmad Hasan അല്ലാഹു എല്ലാവരെയും സൃഷ്ടിച്ചവനും സർവ്വ ശക്തനുമാണ്.പർവ്വതങ്ങൾ ദൃഷ്ടാന്തമാണ്.ആകാശം ഒരു സുരക്ഷിത മേൽക്കൂരയാണ്.ഇതര ദൃഷ്ടാന്തങ്ങളും ശ്രദ്ധിക്കുക.മരണവും ജീവിതവും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്.മരണം മാറ്റമില്ലാത്ത നിയമമാണ്.
021 - Surah Ambiya Surah Anbiyah – Ayah 24 to 29 Audio June 26, 2020 Ahmad Hasan ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.എല്ലാ നബിമാരും തൗഹീദ് പ്രബോധനം ചെയ്തവരാണ്.അല്ലാഹുവിന് മക്കളില്ല.മലക്കുകൾ അനുസരണയുള്ള ദാസന്മാരാണ്.അല്ലാഹു സർവ്വതും അറിയുന്നവനാണ്.അല്ലാഹു സർവ്വതിന്റെയും അധികാരിയാണ്.
021 - Surah Ambiya Surah Anbiyah – Ayah 19 to 24 Audio June 25, 2020 Ahmad Hasan എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്.മലക്കുകൾ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു.ലോകത്ത് അല്ലാഹുവിന് തുല്യമായി ആരും തന്നെയില്ല.ഒന്നിലേറെ രക്ഷിതാക്കൾ ഉണ്ടായിരുന്നെങ്കിൽ ആകാശ-ഭൂമികൾ തകിടം മറിയുമായിരുന്നു.പടച്ചവന് ആരോടും മറുപടി പറയേണ്ടതില്ല.ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.