Surah Shu’ara – Ayah 160 to 166

  1. ലൂത്ത് നബി (അ) യുടെ സമുദായം നിഷേധിച്ചു.
  2. ലൂത്ത് നബി (അ) ഉപദേശിച്ചു.
  3. ഞാൻ വിശ്വസ്തനാണ്.
  4. ഞാൻ പറയുന്നത് അനുസരിക്കുക.
  5. നിങ്ങളോട് കൂലിയൊന്നും ചോദിക്കുന്നില്ല.
  6. മോശമായ ബന്ധങ്ങൾ ഉപേക്ഷിക്കുക.
  7. ഇണകളുമായി ബന്ധപ്പെടുക.

Surah Shu’ara – Ayah 153 to 159

  1. സമുദായം ധിക്കരിച്ചു.
  2. തെളിവ് ചോദിച്ചു.
  3. അല്ലാഹു ഒരു അത്ഭുത ഒട്ടകത്തെ നൽകി.
  4. അതിനെ നിന്ദിക്കരുതെന്ന് ഉണർത്തപ്പെട്ടു.
  5. സമുദായം അത് പാലിച്ചില്ല.
  6. അല്ലാഹു അവരെ ശിക്ഷിച്ചു.
  7. അല്ലാഹു വലിയ പ്രതാപിയാണ്.

Surah Shu’ara – Ayah 146 to 152

  1. ഭൗതിക അനുഗ്രഹങ്ങൾ ശാശ്വതമല്ല.
  2. അരുവികളും ആരാമങ്ങളും അല്ലാഹുവിന്റെ അനുഗ്രഹം.
  3. കൃഷികൾ പടച്ചവന്റെ ദാനം.
  4. സാമർത്ഥ്യത്തിൽ അഹങ്കരിക്കരുത്.
  5. അല്ലാഹുവിനെ ഭയക്കുക.
  6. തെറ്റായ നേതാക്കളെ അനുസരിക്കരുത്.
  7. അവർ നാശകാരികളാണ്.

Surah Shu’ara – Ayah 139 to 145

  1. അല്ലാഹു നിഷേധികളെ നശിപ്പിച്ചു.
  2. അല്ലാഹു വലിയ നീതിമാനാണ്.
  3. സമൂദ് പ്രവാചകന്മാരെ കളവാക്കി.
  4. സ്വാലിഹ് നബി (അ) ഉപദേശിച്ചു.
  5. എന്നെ വിശ്വസിക്കുക.
  6. പടച്ചവനെ ആരാധിക്കുക.
  7. ഞാൻ നിഷ്‌കളങ്കനാണ്.

Surah Shu’ara – Ayah 130 to 145

  1. ബലഹീനരെ അക്രമിക്കരുത്.
  2. പടച്ചവനെ ഭയക്കുക.
  3. അല്ലാഹു എല്ലാം നൽകിവൻ.
  4. ധാരാളം അനുഗ്രഹിച്ചവർ.
  5. പലതരം അനുഗ്രഹങ്ങൾ നൽകിയവർ.
  6. ശിക്ഷ ഭയപ്പെടുക.
  7. അവർ പറഞ്ഞു: ഉപദേശം കൊണ്ട് ഒരു ഫലവുമില്ല.
  8. ഇത് പഴയെ കാര്യമാണ്.
  9. ഞങ്ങളുടെ മേൽ ഒരു ശിക്ഷയും വരുകയില്ല.