026 - Surah Shu'ara Surah Shu’ara – Ayah 192 to 196 Audio January 4, 2021 Ahmad Hasan ഖുർആൻ പടച്ചവൻ അവതരിപ്പിച്ചു.ജിബ്‌രീൽ (അ) അതുമായി ഇറങ്ങി.മുഹമ്മദീ മനസ്സിൽ ഇറക്കപ്പെട്ടു.മുഹമ്മദീ മനസ്സിൽ അതിന്റെ അക്ഷരവും ആശയവും നിറയ്ക്കപ്പെട്ടു.ഖുർആൻ പഴയെ ഗ്രന്ഥങ്ങളുടെ കണ്ണാടിയാണ്.
026 - Surah Shu'ara Surah Shu’ara – Ayah 190 to 191 Audio January 3, 2021 Ahmad Hasan ഇതിൽ വലിയ ഗുണപാഠമുണ്ട്.പടച്ചവൻ വലിയ കാരുണ്യവാനാണ്.
026 - Surah Shu'ara Surah Shu’ara – Ayah 183 to 189 Audio January 2, 2021 Ahmad Hasan അവകാശങ്ങൾ ധ്വംസിക്കരുത്.പടച്ചവനെ ഭയപ്പെടുക.സമുദായം പറഞ്ഞു: നിങ്ങൾക്ക് മാരണം ബാധിച്ചു.പ്രവാചകത്വ വാദം കളവാണ്.സത്യസന്ധനാണെങ്കിൽ ആകാശത്ത് നിന്നും കഷണം ഇടുക.ശുഅയ്ബ് നബി (അ) പറഞ്ഞു: അല്ലാഹുവിന് എല്ലാം അറിയാം.മേഘത്തണല് കൊണ്ട് അവർ ശിക്ഷിക്കപ്പെട്ടു.
026 - Surah Shu'ara Surah Shu’ara – Ayah 176 to 183 Audio January 1, 2021 Ahmad Hasan ഐക്കത്ത് നിവാസികൾ പ്രവാചകന്മാരെ കളവാക്കി.ശുഅയ്ബ് നബി (അ) ഉപദേശിച്ചു.ഞാൻ പ്രവാചകനാണ്.എന്നെ അനുസരിക്കുക.ഞാൻ കൂലിയൊന്നും ചോദിക്കുന്നില്ല.അളവ് തൂക്കങ്ങളിൽ കുറവ് വരുത്തരുത്.അവ പൂർത്തീകരിക്കുക.അവകാശങ്ങൾ ധ്വംസിക്കരുത്.
026 - Surah Shu'ara Surah Shu’ara – Ayah 167 to 175 Audio December 31, 2020 Ahmad Hasan ജനത വിരട്ടി.ലൂത്ത് നബി (അ) ഉറച്ച് നിന്നു.പടച്ചവനോട് പരാതി പറഞ്ഞു.ലൂത്ത് നബി (അ) യുടെ കുടുംബം രക്ഷിക്കപ്പെട്ടു.ഭാര്യ നശിച്ചു.സമൂഹം തകർന്നു.അവരുടെ മേൽ കൽമഴ പെയ്തു.ഇതിൽ വലിയ ദൃഷ്ടാന്തമുണ്ട്.അല്ലാഹു പ്രതാപശാലിയാണ്.