Surah Shu’ara – Ayah 215 to 220

  1. പിൻപറ്റുന്നവരോട് മയം കാട്ടുക.
  2. നിഷേധികളിൽ നിന്നും അകന്ന് കഴിയുക.
  3. സർവ്വ ശക്തന്റെ മേൽ ഭരമേൽപ്പിക്കുക.
  4. നിൽക്കുന്നത് അല്ലാഹു കാണുന്നുണ്ട്.
  5. ജനങ്ങൾക്കിടയിൽ ഇബാദത്ത് ചെയ്യുന്നതും ശ്രദ്ധിക്കുന്നുണ്ട്.
  6. അല്ലാഹു എല്ലാം അറിയുന്നു.

Surah Shu’ara – Ayah 202 to 212

  1. ശിക്ഷ പൊടുന്നനെ വരുന്നതാണ്.
  2. അപ്പോൾ ഇളവിനെ അപേക്ഷിക്കുക.
  3. ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നത് എന്തിനാണ്?
  4. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ശിക്ഷ പിന്തിക്കപ്പെടുന്നു.
  5. എന്താണെങ്കിലും അത് വന്ന് ചേരുന്നതാണ്.
  6. അപ്പോൾ ഭൗതിക വസ്തുക്കൾ ശിക്ഷയിൽ നിന്നും അവരെ രക്ഷിക്കുന്നതല്ല.
  7. എല്ലാ നാടുകൾക്കും നാം ഇളവ് നൽകി.
  8. നാം അക്രമിയല്ല.
  9. ഖുർആൻ പടച്ചവന്റെ ഭാഷണമാണ്.
  10. ഇത് പോലുള്ളത് അവതരിപ്പിക്കാൻ പിശാചുക്കൾക്ക് കഴിയുകയില്ല.
  11. പിശാച് ഇവയുടെ അരികിൽപ്പോലും എത്തുന്നതല്ല.

Surah Shu’ara – Ayah 197 to 201

  1. ഇസ്‌റാഈൽ പണ്ഡിതർക്ക് സത്യം അറിയാം.
  2. ഖുർആൻ അനറബി ഭാഷയിൽ ഇറങ്ങാൻ പാടില്ലായിരുന്നു.
  3. അപ്രകാരം ഇറങ്ങിയാലവും അവർ അംഗീകരിക്കുന്നതല്ല.
  4. നിഷേധം അവരുടെ മനസ്സുകളിൾ ഉറച്ചിരിക്കുന്നു.
  5. പടച്ചവന്റെ ശിക്ഷ വന്നാൽ അവർ വിശ്വസിക്കുന്നതാണ്.