027 - Surah Naml Surah Naml – Ayah 4 to 6 Audio January 15, 2021 Ahmad Hasan പരലോക നിഷേധികൾക്ക് പാപങ്ങൾ അലങ്കരിക്കപ്പെടുന്നു.അവർക്ക് ഇരുലോക നാശമുണ്ട്.ഖുർആൻ സർവ്വജ്ഞനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമാകുന്നു.
027 - Surah Naml Surah Naml – Ayah 1 to 3 January 14, 2021 Ahmad Hasan ഇത് സുവ്യക്ത ഗ്രന്ഥത്തിന്റെ വചനങ്ങളാകുന്നു.സത്യവിശ്വാസികൾക്ക് സന്മാർഗ്ഗവും സന്തോഷ വാർത്തയും നൽകുന്നു.കർമ്മങ്ങൾ നന്നാക്കുക.
026 - Surah Shu'ara Surah Shu’ara – Ayah 227 Audio January 12, 2021 Ahmad Hasan നല്ല കവികൾക്ക് ഉത്തമ പ്രതിഫലമുണ്ട്.
026 - Surah Shu'ara Surah Shu’ara – Ayah 224 to 226 Audio January 11, 2021 Ahmad Hasan മോശമായ കവികളെ വഴികെട്ടവർ പിൻപറ്റുന്നു.മോശമായ കവികൾ ഭാവനകളിൽ കുടുങ്ങിക്കിടക്കുന്നു.അവർ വലിയ വാചകങ്ങൾ പറയുന്നു.
026 - Surah Shu'ara Surah Shu’ara – Ayah 221 to 227 Audio January 10, 2021 Ahmad Hasan പിശാച് ഇറങ്ങുന്നവരെ തിരിച്ചറിയുക.അവർ കള്ളം പറയുന്നവരാണ്.ജോത്സ്യന്മാർ അധികവും നുണയന്മാരാണ്.മോശമായ കവികളെ വഴികെട്ടവർ പിൻപറ്റുന്നു.മോശമായ കവികൾ ഭാവനകളിൽ കുടുങ്ങിക്കിടക്കുന്നു.അവർ വലിയ വാചകങ്ങൾ പറയുന്നു.നല്ല കവികൾക്ക് ഉത്തമ പ്രതിഫലമുണ്ട്.