030 - Surah Rum Surah Rum – Ayah 5 to 7 Audio April 4, 2021 Ahmad Hasan വിജയ പരാജയങ്ങൾ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.അല്ലാഹുവിന്റെ തന്ത്രജ്ഞതകളെ പലർക്കും അറിയില്ല.ഭൂരിഭാഗത്തിനും ഉപരിതല കാര്യം മാത്രമേ അറിയൂ.
030 - Surah Rum Surah Rum – Ayah 1 to 4 Audio April 3, 2021 Ahmad Hasan മുഖത്വആത്തിന്റെ അക്ഷരങ്ങളുടെ ആശയം പടച്ചവന് മാത്രമറിയാം.റോം ഇപ്പോൾ പരാജയപ്പെട്ടു.എന്നാൽ റോം വിജയിക്കുന്നതാണ്.ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സംഭവിക്കും.
029 - Surah Ankabut Surah Ankabut – Ayah 67 to 69 Audio April 2, 2021 Ahmad Hasan മക്കാ നഗരത്തെ പടച്ചവൻ സമാധാന കേന്ദ്രമാക്കി.കളവ് പറയുന്നത് വലിയ അക്രമമാണ്.സത്യത്തിനുവേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്യുന്നവർക്ക് മുന്നിൽ മാർഗ്ഗങ്ങൾ വിശാലമായിക്കൊണ്ടിരിക്കുന്നത്.
029 - Surah Ankabut Surah Ankabut – Ayah 64 to 66 Audio April 1, 2021 Ahmad Hasan പരലോക ചിന്തയ്ക്ക് മുൻഗണന കൊടുക്കുക.മനുഷ്യ പ്രകൃതി ഏകനായ പടച്ചവനെ അംഗീകരിക്കുന്നു.പക്ഷേ, അധികം പേരും നന്ദികേട് കാട്ടുന്നു.
029 - Surah Ankabut Surah Ankabut – Ayah 61 to 63 Audio March 31, 2021 Ahmad Hasan പടച്ചവനാണ് സ്രഷ്ടാവെന്ന് എല്ലാവർക്കും അറിയാം.പടച്ചവന്റെ തന്ത്രജ്ഞതയോടെ സമ്പത്ത് വിശാലമാക്കുകയും ഞെരുക്കമാക്കുകയും ചെയ്യുന്നു.പടച്ചവൻ മരിച്ച ഭൂമിയെ മഴയിലൂടെ സജീവമാക്കുന്നു.