033 - Surah Ahzab Surah Ahzab – Ayah 23 to 24 Audio June 12, 2021 Ahmad Hasan സഹാബികള്‍ അജഞ്ചലരാണ്.അഹ്സാബ് ഒരു പരീക്ഷിണമായിരുന്നു.
033 - Surah Ahzab Surah Ahzab – Ayah 25 Audio June 13, 2021 Ahmad Hasan എതിരാളികള്‍ നിന്ദ്യതയോടെ പരാജയപ്പെട്ടു.
033 - Surah Ahzab Surah Ahzab – Ayah 26 Audio June 14, 2021 Ahmad Hasan നിഷേധികള്‍ക്ക് ഉള്‍ഭയമുണ്ടായി.
033 - Surah Ahzab Surah Ahzab – Ayah 27 Audio June 15, 2021 Ahmad Hasan സത്യവിശ്വാസികള്‍ക്ക് വഞ്ചകരുടെ ഭൂമി ലഭിച്ചു. സൂറത്തുൽ അഹ്സാബിലെ അഹ്സാബ് സംഭവത്തെക്കുറിച്ചുള്ള വിവരണത്തെ സംബന്ധിച്ച് ഉസ്താദ് അബ്ദുസ്സലാം മൗലവിയുടെ പ്രതികരണം
033 - Surah Ahzab Surah Ahzab – Ayah 28 to 29 Audio June 16, 2021 Ahmad Hasan പ്രവാചക പത്‌നിമാരോട് പരലോക വിജയത്തെയോ ഭൗതിക സുഖങ്ങളെയോ തെരഞ്ഞെടുക്കാന്‍ ഉണര്‍ത്തപ്പെടുന്നു.പരലോക പ്രതിഫലം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. അവര്‍ എല്ലാവരും പരലോകത്തെ തെരഞ്ഞെടുത്തു.