033 - Surah Ahzab Surah Ahzab – Ayah 30 to 31 Audio June 17, 2021 Ahmad Hasan ഉന്നതരുടെ സ്വഭാവം ഉന്നതമായിരിക്കണം.റസൂലുല്ലാഹി ﷺയുടെ പവിത്ര പത്‌നിമാര്‍ മാതൃകാ മഹതികളാണ്. അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്.
033 - Surah Ahzab Surah Ahzab – Ayah 32 to 34 Audio June 18, 2021 Ahmad Hasan പ്രവാചക കുടുംബം മുഴുവന്‍ കുടുംബങ്ങള്‍ക്കും മാതൃക.സ്ത്രീയുടെ യഥാര്‍ത്ഥ കര്‍മ്മ മണ്ഡലം ഭവനമാണ്. വീടുകള്‍ നന്മകൊണ്ട് നിറയ്ക്കുക.നന്മയുടെ ചാലക ശക്തിയായ ഖുര്‍ആന്‍ ഹദീസുകള്‍ പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
033 - Surah Ahzab Surah ahzab – Ayah 33 to 34 Audio June 19, 2021 Ahmad Hasan സ്ത്രീയുടെ യഥാര്‍ത്ഥ കര്‍മ്മ മണ്ഡലം ഭവനമാണ്. വീടുകള്‍ നന്മകൊണ്ട് നിറയ്ക്കുക.നന്മയുടെ ചാലക ശക്തിയായ ഖുര്‍ആന്‍ ഹദീസുകള്‍ പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
033 - Surah Ahzab Surah Ahzab – Ayah 35 part – 1 Audio June 20, 2021 Ahmad Hasan സമുന്നത ഗുണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
033 - Surah Ahzab Surah Ahzab – Ayah 36 Audio June 22, 2021 Ahmad Hasan സ്വന്തം ഇഷ്ടത്തേക്കാള്‍ വലുത് അല്ലാഹുവിന്റെ കല്പ്പനയാകണം.