033 - Surah Ahzab Surah Ahzab – Ayah 10 to 11 Audio June 7, 2021 Ahmad Hasan അന്ന് അവസ്ഥ വളരെ സങ്കീര്‍ണ്ണമായി.സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു.
033 - Surah Ahzab Surah Ahzab – Ayah 12 to 15 Audio June 8, 2021 Ahmad Hasan മുനാഫിഖുകള്‍ പരിഹസിച്ചു.അവരില്‍ ഒരു വിഭാഗം ദുര്‍ന്യായങ്ങള്‍ പറഞ്ഞ് പിന്മാറി.അവര്‍ ചെറിയ പരീക്ഷണം പോലും സഹിക്കാത്തവരാണ്.അവര്‍ കള്ള വാഗ്ദാനങ്ങള്‍ ചെയ്യുന്നു.
033 - Surah Ahzab Surah Ahzab – Ayah 16 to 18 Audio June 9, 2021 Ahmad Hasan മരണത്തില്‍ നിന്നും ഓടിമാറുക സാധ്യമല്ല.പടച്ചവന്റെ തീരുമാനം യഥാസമയത്ത് നടക്കുന്നതാണ്.ജിഹാദില്‍ തടസ്സമുണ്ടാക്കുന്നവരെ പടച്ചവന് നന്നായിട്ടറിയാം.
033 - Surah Ahzab Surah Ahzab – Ayah 19 to 20 Audio June 10, 2021 Ahmad Hasan കപടവിശ്വാസികള്‍ ഭയം നിറഞ്ഞവരും ആര്‍ത്തി കൂടിയവരുമാണ്.അവര്‍ ഭീരുക്കളാണ്.
033 - Surah Ahzab Surah Ahzab – Ayah 21 to 22 Audio June 11, 2021 Ahmad Hasan റസൂലുല്ലാഹി ﷺയുടെ ജീവിതം ഉത്തമ മാതൃകയാണ്.സഹാബത്തിന്റെ മാര്‍ഗ്ഗവും ഉദാത്തമാണ്.