All posts by Ahmad Hasan

Surah Fatir – Ayah 44 to 45

  1. ലോക ചരിത്രത്തിലേക്ക് നോക്കി ഗുണപാഠം പഠിയ്ക്കുക.
  2. പടച്ചവന്റെ കാരുണ്യം കാരണം പാപികള്‍ക്ക് നിര്‍ണ്ണിത സമയം വരെ ഇളവ് നല്‍കുന്നു.

Surah Fatir – Ayah 42 to 43

  1. പ്രവാചകന്‍ വരുന്നതിന് മുമ്പ് നിഷേധികള്‍ പ്രവാചക ആഗമനത്തെ മോഹിച്ചിരുന്നു.
  2. വന്നപ്പോള്‍ അഹങ്കാരം കാരണം നിഷേധികളായി.

Surah Fatir – Ayah 40 to 41

  1. വ്യാജ ദൈവങ്ങള്‍ യാതൊരുവിധ ഉപകാരങ്ങളും ഉപദ്രവങ്ങളും ചെയ്യുന്നില്ല.
  2. ആകാശ ഭൂമികള്‍ നിലനിര്‍ത്തുന്നത് അല്ലാഹുവാണ്.