All posts by Ahmad Hasan

Surah Fatir – Ayah 33 to 35

  1. സത്യവിശ്വാസികള്‍ അവസാനം സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ്.
  2. സ്വര്‍ഗ്ഗത്തില്‍ ദു:ഖങ്ങളും വ്യാകുലതകളും ഉണ്ടാകുന്നതല്ല.
  3. സ്വര്‍ഗ്ഗം ശാശ്വത ഭവനമാണ്.

Surah Fatir – Ayah 27 to 28

  1. പ്രപഞ്ച വസ്തുക്കളുടെ വ്യത്യസ്ത നിറങ്ങള്‍ അല്ലാഹുവിന്റെ കഴിവിന്റെ അടയാളങ്ങളാണ്.
  2. ജീവികള്‍ക്കും വ്യത്യസ്ത നിറങ്ങളും ഗുണങ്ങളുമുണ്ട്, വിജ്ഞാനവും ഭയഭക്തിയുമാണ് മഹല്‍ഗുണം.

Surah Fatir – Ayah 24 to 26

  1. ഗതകാല സമുഹങ്ങളിലേക്ക് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
  2. നിഷേധികള്‍ വ്യക്തമായ തെളിവുകള്‍ കണ്ടിട്ടും നിഷേധിക്കുന്നു.
  3. അവരുടെ അന്ത്യത്തിലേക്ക് നോക്കുക.