All posts by Ahmad Hasan

Surah Yaseen – Ayah 13 to 17

  1. ഒരു നാടിന്റെ സംഭവം.
  2. അവിടേക്ക് ദൂതന്മാര്‍ അയക്കപ്പെട്ടു.
  3. പ്രവാചകന്മാര്‍ മാനവികതയുടെ ഉത്തമ ഉദാഹരണം.
  4. പ്രവാചകന്മാര്‍ സത്യസന്ധതയും സത്യസന്ദേശവും പ്രകടിപ്പിച്ചു.
  5. ഞങ്ങള്‍ ഞങ്ങളുടെ ജോലി പ്രബോധനം മാത്രമാണെന്ന് അറിയിച്ചു.

Surah Yaseen – Ayah 10 to 12

  1. പ്രബോധനം നിഷേധികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. പക്ഷേ, താങ്കള്‍ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുക.
  2. ഭയഭക്തിയുള്ളവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്.
  3. മരണാനന്തരം സര്‍വ്വ കര്‍മ്മങ്ങളും കാണിക്കപ്പെടുന്നതാണ്.

Surah Yaseen – Ayah 7 to 9

  1. ദുര്‍വാശിയുള്ളവര്‍ സത്യം സ്വീകരിക്കുന്നതല്ല.
  2. ദുര്‍വാശി അവരുടെ കഴുത്തിലെ വളയമായിരിക്കുന്നു.
  3. അവര്‍ക്ക് കഴിഞ്ഞ കാലത്തെക്കുറിച്ച് അറിവോ ഭാവിയെക്കുറിച്ച് ചിന്തയോ ഇല്ല.

Surah Yaseen – Ayah 1 to 6

  1. ഇത് റസൂലുല്ലാഹി ﷺയുടെ തിരുനാമമാണെന്ന് പറയപ്പെടുന്നു.
  2. പരിശുദ്ധ ഖുര്‍ആന്‍ തത്വജ്ഞാനം നിറഞ്ഞത്.
  3. റസൂലുല്ലാഹി ﷺ തീര്‍ച്ചയായും സത്യദൂതനാണ്.
  4. പ്രവാചകനെ പിന്‍പറ്റുന്നവന്‍ വഴിപിഴയ്ക്കുന്നതല്ല.
  5. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചവന്‍ കരുണയും നീതിയുമുള്ളവനാണ്.
  6. അശ്രദ്ധയില്‍ കഴിയുന്നവരെ ഉണര്‍ത്തലാണ് പ്രവാചക ദൗത്യം.