038 - Surah Saad Surah Saad – Ayah 34 to 40 Audio October 28, 2021 Ahmad Hasan സുലൈമാന്‍ (അ) പരീക്ഷിക്കപ്പെട്ടു.അല്ലാഹുവിനോട് മാപ്പിരന്നു.പടച്ചവന്‍ കാറ്റിനെ കീഴ്‌പ്പെടുത്തിക്കൊടുത്തു.ജിന്നുകള്‍ മത്സരിച്ചു.ജിന്നുകള്‍ ചങ്ങലക്കിടപ്പെട്ടു.സുലൈമാന്‍ (അ) വളരെയധികം അനുഗ്രഹിക്കപ്പെട്ടു.പരലോകത്തിലും ഉന്നത സ്ഥാനം ലഭിക്കുന്നതാണ്.
038 - Surah Saad Surah Saad – Ayah 30 to 33 Audio October 27, 2021 Ahmad Hasan സുലൈമാന്‍ (അ) ദാവൂദ് (അ) ന്റെ പിന്‍ഗാമിയായി.ജിഹാദിന്റെ കുതിരകളെ പരിശോധിച്ചു.അവയുടെ മേന്മകണ്ട് സന്തോഷിച്ചു.സ്‌നേഹത്തോടെ അവയെ തലോടി.
038 - Surah Saad Surah Saad – Ayah 28 to 29 Audio October 26, 2021 Ahmad Hasan പരലോകം സംഭവിക്കുമെന്ന് സംശുദ്ധ ബുദ്ധി സമ്മതിക്കുന്നു.പരിശുദ്ധ ഖുര്‍ആന്‍ സന്മാര്ഗ്ഗ ഗ്രന്ഥമാണ്.
038 - Surah Saad Surah Saad – Ayah 27 Audio October 25, 2021 Ahmad Hasan ഇഹലോകത്തിന് വലിയ ലക്ഷ്യമുണ്ട്.
038 - Surah Saad Surah Saad – Ayah 26 Audio October 24, 2021 Ahmad Hasan സര്‍വ്വാധികാരി അല്ലാഹു മാത്രമാണ്.