All posts by Ahmad Hasan

Surah Saad – Ayah 62 to 68

  1. അവര്‍ പരിഹസിച്ചിരുന്ന സത്യവിശ്വാസികളെ അന്വേഷിക്കും.
  2. അവര്‍ എവിടെയെന്ന് ചോദിക്കുകയും സ്വര്‍ഗ്ഗത്തിലാണെന്ന് അറിയുകയും ചെയ്യും.
  3. നരകവാസികളുടെ തര്‍ക്കം സത്യമാണ്.
  4. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രം.
  5. അല്ലാഹു ആകാശ-ഭൂമികളുടെ ഉടമസ്ഥനാണ്.
  6. ലോകാവസാനം വലിയൊരു സംഭവമാണ്.
  7. നിഷേധികള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല.

Surah Saad – Ayah 55 to 60

  1. വഴികെട്ടവരുടെ അന്ത്യം മഹാമോശം.
  2. അവര്‍ നരകത്തിലെത്തും.
  3. തിളച്ച വെള്ളം നല്‍കപ്പെടും.
  4. വേറെയും ധാരാളം ശിക്ഷകളുണ്ട്.
  5. നരകവാസികള്‍ പരസ്പരം തര്‍ക്കിക്കും.
  6. പരസ്പരം തള്ളിപ്പറയും.

Surah Saad – Ayah 49 to 54

  1. ഭയഭക്തര്‍ക്ക് സുന്ദര അന്ത്യമുണ്ട്.
  2. അവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെടും.
  3. സ്വര്‍ഗ്ഗത്തില്‍ അവര്‍ സന്തുഷ്ടരായിരിക്കും.
  4. സുന്ദര ഇണകളെ ലഭിക്കും.
  5. ഇത് പടച്ചവന്റെ വാഗ്ദാനമാണ്.
  6. സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവസാനിക്കുന്നതല്ല.

Surah Saad – Ayah 44 to 48

  1. ശപഥം പൂര്‍ത്തീകരിക്കാന്‍ എളുപ്പവഴി കാട്ടിക്കൊടുത്തു.
  2. നബിമാര്‍ മാനസിക-ശാരീരിക ശേഷികള്‍ നിറഞ്ഞവരാണ്.
  3. പരലോകത്തെക്കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു.
  4. അല്ലാഹു അവരെ തെരഞ്ഞെടുത്തു.
  5. നബിമാര്‍ ഉന്നത ഗുണങ്ങള്‍ നിറഞ്ഞവരായിരുന്നു.