All posts by Ahmad Hasan

Surah Zumar – Ayah 4 to 5

  1. അല്ലാഹുവിന് സന്താനങ്ങളില്ല. അല്ലാഹു പരിശുദ്ധനും ഏകനും എല്ലാം അടക്കി വാഴുന്നവനുമാണ്.
  2. ആകാശം-ഭൂമി, സൂര്യ-ചന്ദ്ര, നക്ഷത്രാദികള്‍ എല്ലാം പടച്ചതും പരിപാലിക്കുന്നതും അല്ലാഹു.

Surah Zumar – Ayah 1 to 3

  1. സമുന്നതനും തന്ത്രജ്ഞനുമായ അല്ലാഹു അവതരിപ്പിച്ച അന്തിമ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍.
  2. പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥം.
  3. അല്ലാഹുവിനെ നിഷ്‌കളങ്കമായി ആരാധിക്കുകയും അനുസരിക്കുകയും ചെയ്യും.

Surah Saad – Ayah 75 to 85

  1. അല്ലാഹു തിരക്കി.
  2. ഇബ്‌ലീസ് ഉത്തമനെന്ന് വാദിച്ചു.
  3. ഇബ്‌ലീസ് പുറത്താക്കപ്പെട്ടു.
  4. ലോകാവസാനം വരെ ശപിക്കപ്പെട്ടു.
  5. ഇബ്‌ലീസ് ഇളവിന് അപേക്ഷിച്ചു.
  6. അല്ലാഹു അപേക്ഷ സ്വീകരിച്ചു.
  7. ലോകാവസാനം വരെ ഇളവ് നല്‍കി.
  8. ഇബ്‌ലീസ് പറഞ്ഞു: ഞാന്‍ എല്ലാവരെയും വഴിപിഴപ്പിക്കും.
  9. നിഷ്‌കളങ്ക ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുകയില്ല.
  10. അല്ലാഹു അരുളി: ഞാന്‍ സത്യം പറയുന്നു:
  11. നിന്നെയും നിന്നെ പിന്‍പറ്റുന്നവരെയും നരകത്തില്‍ നിറയ്ക്കും.

Surah Saad – Ayah 69 to 74

  1. ഈ വിവരങ്ങള്‍ പ്രവാചകന്റെ സ്വന്തം നിര്‍മ്മിതിയല്ല.
  2. വഹ്‌യ് മാത്രമാണ് ഇതിന്റെ അടിസ്ഥാനം.
  3. മനുഷ്യന്‍ മണ്ണില്‍ നിന്നും പടയ്ക്കപ്പെട്ടു.
  4. മലക്കുകളോട് സുജൂദ് ചെയ്യാന്‍ കല്‍പ്പനയുണ്ടായി.
  5. എല്ലാവരും സുജൂദ് ചെയ്തു.
  6. ഇബ്‌ലീസ് വിസമ്മതിച്ചു.