All posts by Ahmad Hasan

Surah Zumar – Ayah 16 to 18

  1. നിഷേധികള്‍ക്ക് കഠിന ശിക്ഷയുണ്ട്.
  2. വഴി കെടുത്തുന്ന വ്യക്തികളെയും വസ്തുക്കളെയും വര്‍ജ്ജിക്കുന്നവന് സുവാര്‍ത്ത.
  3. സത്യം സ്വീകരിക്കുന്നവര്‍ ബുദ്ധിശാലികള്‍.

Surah Zumar – Ayah 11 to 15

  1. ആദ്യം സ്വന്തം നന്മ പ്രവര്‍ത്തിക്കുക.
  2. റസൂലുല്ലാഹി ﷺ പ്രഥമ മുസ്‌ലിമാണ്.
  3. പാപം ചെയ്യുന്നവര്‍ ശിക്ഷ ഭയക്കുക.
  4. നിഷ്‌കളങ്കമായി നന്മകള്‍ ചെയ്യുക.
  5. അല്ലാഹുവില്‍ നിന്നും അകലുന്നതും കുടുംബത്തെ അകറ്റുന്നതും മഹാനാശം.
  6. നിഷേധികള്‍ക്ക് കഠിന ശിക്ഷയുണ്ട്.

Surah Zumar – Ayah 9 to 10

  1. രാവും പകലും നന്മ പ്രവര്‍ത്തിക്കുന്നവനും തിന്മ ചെയ്യുന്നവനും ജ്ഞാനിയും വിവരമില്ലാത്തവനും ഒരു പോലെയല്ല.
  2. നന്മയ്ക്ക് നന്മയാണ് ഫലം. തിന്മയെയും തിന്മയുടെ സ്ഥലങ്ങളെയും വെടിയുക.

Surah Zumar – Ayah 7 to 8

  1. അല്ലാഹുവിന് നന്ദി ഇഷ്ടമാണ്. നന്ദികേട് വെറുപ്പാണ്. എന്നാല്‍ അല്ലാഹുവിന് ഒരാളുടെയും നന്ദി ആവശ്യമില്ല.
  2. തൗഹീദ് പ്രകൃതിപരമാണ്. അത് കൊണ്ടാണ് പ്രയാസ-പ്രശ്‌നങ്ങളില്‍ പടച്ചവനെ മാത്രം ഓര്‍മ്മ വരുന്നത്.