039 - Surah Zumar Surah Zumar – Ayah 30 to 32 Audio November 19, 2021 Ahmad Hasan എല്ലാവരും മരിക്കും.പരലോകത്ത് അന്തിമ വിധി ഉണ്ടാകുന്നതാണ്.സത്യം കളവാക്കുന്നവനും കള്ളം പറയുന്നവനും ഏറ്റം വലിയ അക്രമി.
039 - Surah Zumar Surah Zumar – Ayah 27 to 29 Audio November 18, 2021 Ahmad Hasan ഖുര്‍ആന്‍ പല നിലയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നു.ഖുര്‍ആനില്‍ യാതൊരു വളവുമില്ല.ഒരു ഉടമയോ പല ഉടമയോ നല്ലത്. ഒരു ദൈവമോ പല ദൈവങ്ങളോ നല്ലത്.
039 - Surah Zumar Surah Zumar – Ayah 24 to 26 Audio November 17, 2021 Ahmad Hasan അക്രമികള്‍ക്ക് മഹാനാശം.പഴയ നിഷേധികള്‍ നശിച്ചു.നിഷേധികള്‍ക്ക് ഇരുലോകത്തും ശിക്ഷ.
039 - Surah Zumar Surah Zumar – Ayah 22 to 23 Audio November 16, 2021 Ahmad Hasan അല്ലാഹുവിന് പൊരുത്തമായ ജീവിതമാണെന്ന് വിശ്വസിച്ചവര്‍ മനസ്സ് വിശാലമായവര്‍. നിഷേധം തെരഞ്ഞെടുത്തവര്‍ മനസ്സ് കഠിനമായവര്‍.പരിശുദ്ധ ഖുര്‍ആന്‍ മനോഹര ഗ്രന്ഥം.
039 - Surah Zumar Surah Zumar – Ayah 19 to 21 Audio November 15, 2021 Ahmad Hasan സ്വയം നശിച്ചവനെ നന്നാക്കാന്‍ പറ്റില്ല.ഭയഭക്തര്‍ക്ക് സുന്ദര സ്വര്‍ഗ്ഗങ്ങള്‍.മഴ അനുഗ്രഹവും പരലോകത്തേക്കുള്ള സൂചനയും.