039 - Surah Zumar Surah Zumar – Ayah 43 to 45 Audio November 24, 2021 Ahmad Hasan അല്ലാഹുവിനെ നിര്‍ബന്ധിക്കാന്‍ ആരുമില്ല.എല്ലാ അധികാരങ്ങളും അല്ലാഹുവിന് മാത്രമാണ്.അല്ലാഹുവിനെ കുറിച്ച് പറയപ്പെടുമ്പോള്‍ അസ്വസ്ഥത മഹാമോശമാണ്.
039 - Surah Zumar Surah Zumar – Ayah 41 to 42 Audio November 23, 2021 Ahmad Hasan റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ദൂതനാണ്. കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടവരല്ല.ഉറക്കം ഒരു തരം മരണവും ദൃഷ്ടാന്തവുമാണ്.
039 - Surah Zumar Surah Zumar – Ayah 38 to 40 Audio November 22, 2021 Ahmad Hasan ആകാശ-ഭൂമികളുടെ നാഥനില്‍ ഭരമേല്‍പ്പിക്കുക.നിങ്ങള്‍ക്ക് നിങ്ങളുടെ മത ശൈലികള്‍. എനിക്ക് എന്റെ മാര്‍ഗ്ഗം.ആര് രക്ഷപ്പെടും ആര് ശിക്ഷിക്കപ്പെടും എന്ന് അടുത്ത് തന്നെ മനസ്സിലാകുന്നതാണ്.
039 - Surah Zumar Surah Zumar – Ayah 36 to 37 Audio November 21, 2021 Ahmad Hasan അടിമയ്ക്ക് അഭയം അല്ലാഹു തന്നെ.അല്ലാഹു വലിയ അനുഗ്രഹവും കഠിന ശിക്ഷയും നല്കുന്നവനാണ്.
039 - Surah Zumar Surah Zumar – Ayah 32 to 35 Audio November 20, 2021 Ahmad Hasan സത്യം കളവാക്കുന്നവനും കള്ളം പറയുന്നവനും ഏറ്റം വലിയ അക്രമി.സത്യം പറയുന്നവനും സത്യം സ്വീകരിക്കുന്നവനും തന്നെയാണ് യഥാര്‍ത്ഥ ഭക്തന്‍.അകവും പുറവും നന്നാക്കിയവര്‍ക്ക് മഹത്തരമായ പ്രതിഫലം.സത്യ വിശ്വാസികള്‍ക്ക് പാപം പൊറുക്കപ്പെടും.