All posts by Ahmad Hasan

Surah Saad – Ayah 20 to 22

  1. അല്ലാഹു തത്വജ്ഞാനവും തീരുമാനധികാരവും നല്‍കി.
  2. ദാവൂദ് (അ) ന്റെ അരികില്‍ രാത്രിയില്‍ ചിലര്‍ വന്നു.
  3. അവരെക്കണ്ടപ്പോള്‍ പരിഭ്രമിച്ചു.

Surah Saad – Ayah 15 to 19

  1. നിഷേധികളെ തകര്‍ക്കാന്‍ ചെറിയ ഒരു ശിക്ഷ മതി.
  2. വിഡ്ഢികള്‍ പടച്ചവന്റെ ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നു.
  3. സഹനത മുറുകെ പിടിയ്ക്കുക, ദാവൂദ് നബി (അ) യെ അനുകരിക്കുക.
  4. അദ്ദേഹത്തോടൊപ്പം പര്‍വ്വതങ്ങള്‍ തസ്ബീഹ് ചെയ്തിരുന്നു.
  5. പറവകള്‍ അടുത്ത് കൂടിയിരുന്നു.

Surah Saad – Ayah 9 to 14

  1. കാരുണ്യത്തിന്റെ ഖജനാവ് പടച്ചവന്റെ നിയന്ത്രണത്തിലാണ്.
  2. ആകാശ-ഭൂമികളുടെ അധികാരം പടച്ചവന്റെ പക്കലാണ്.
  3. നിഷേധികളുടെ കൂട്ടങ്ങള്‍ പരാജയപ്പെടും.
  4. വലിയ സംഘങ്ങള്‍ പലതും സത്യത്തെ എതിര്‍ത്തു.
  5. ധാരാളം സംഘങ്ങള്‍ പ്രവാചകന്മാരെ കളവാക്കി.
  6. അവസാനം എല്ലാവരും തകര്‍ന്നു.