020 - Surah Thaha Surah Thaha – Ayah 61 to 65 Audio June 2, 2020 Ahmad Hasan മൂസാ നബി (അ) നിർണ്ണായക ഘട്ടത്തിലും മാരണക്കാരെ ഉപദേശിച്ചു.ഉപദേശം അവരിൽ പ്രതിഫലനം ഉണ്ടാക്കി.ഫിർഔൻ അവരെ പ്രകോപിപ്പിച്ചു.ഒറ്റക്കെട്ടായി നേരിടാൻ ആഹ്വാനം ചെയ്തു.കളി ആര് ആരംഭിക്കുമെന്ന് അവർ ചോദിച്ചു.
020 - Surah Thaha Surah Thaha – Ayah 56 to 60 Audio June 1, 2020 Ahmad Hasan സർവ്വ ദൃഷ്ടാന്തങ്ങളുണ്ടായിട്ടും ഫിർഔൻ നിഷേധിച്ചു.അമാനുഷികത മാരണമാണെന്ന് ആരോപിച്ചു.മാരണം കൊണ്ട് നേരിടാൻ വെല്ലുവിളിച്ചു.പെരുന്നാൾ ദിനം അതിനെ തീരുമാനിക്കപ്പെട്ടു.ഫിർഔൻ തയ്യാറെടുപ്പുകൾ നടത്തി.
020 - Surah Thaha Surah Thaha – Ayah 52 to 55 Audio May 31, 2020 Ahmad Hasan മൂസാ നബി (അ) പറഞ്ഞു: അത് അല്ലാഹുവിന് അറിയാം.അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ ചെയ്തവനാണ്.സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ അറിയുക.മനുഷ്യന്റെ തുടക്കത്തിലും ഒടുക്കത്തിലും ചിന്തിക്കുക.
020 - Surah Thaha Surah Thaha – Ayah 48 to 51 Audio May 30, 2020 Ahmad Hasan അക്രമിക്ക് ശിക്ഷയുണ്ട്.പരിപാലകൻ ആരാണെന്ന് ഫിർഔൻ ചോദിക്കുന്നു.സർവ്വലോക സ്രഷ്ടാവാണെന്ന് മൂസാ നബി (അ) യുടെ മറുപടി.വിഷയം മാറ്റാൻ പൂർവ്വികരെക്കുറിച്ച് ചോദിക്കുന്നു.
020 - Surah Thaha Surah thaha – Ayah 43 to 47 Audio May 29, 2020 Ahmad Hasan ഫിർഔനിലേക്ക് പോകുക.പ്രബോധനത്തിൽ മയം കാട്ടുക.മൂസാ നബി (അ) ഭയക്കുന്നു.അല്ലാഹു ധൈര്യം പകരുന്നു.സധൈര്യം പ്രബോധനം നടത്തുക.