020 - Surah Thaha Surah Thaha – Ayah 40 to 42 Audio May 28, 2020 Ahmad Hasan അല്ലാഹു രക്ഷിച്ച് മകനെ മടക്കിക്കൊടുത്തു.അല്ലാഹു പറഞ്ഞു: ഞാൻ എനിക്ക് വേണ്ടി താങ്കളെ തെരഞ്ഞെടുത്തു.ഇരുവരും നന്മകളിൽ വീഴ്ച വരുത്തരുത്.
020 - Surah Thaha Surah Thaha – Ayah 39 to 40 Audio May 27, 2020 Ahmad Hasan അതിനനുസരിച്ച് അവർ മകനെ പെട്ടിയിൽ വെച്ച് നദിയിലിട്ടു.അല്ലാഹു രക്ഷിച്ച് മകനെ മടക്കിക്കൊടുത്തു.
020 - Surah Thaha Surah Thaha – Ayah 25 to 38 Audio May 26, 2020 Ahmad Hasan മൂസാ നബി (അ) യുടെ പ്രാർത്ഥന: പടച്ചവനേ, മനക്കരുത്ത് നൽകേണമേ.പ്രയാസങ്ങൾ എളുപ്പമാക്കണേ.നാവിന്റെ ബുദ്ധിമുട്ട് മാറ്റണേ.ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കാൻ ഇടവരുത്തണേ.കുടുംബത്തിൽ നിന്നും സഹായിയെ തരണേ.സഹോദരൻ ഹാറൂനിനെ അതിന് തെരഞ്ഞെടുക്കണേ.ഹാറൂൻ വഴി എനിക്ക് ശക്തി നൽകണേ.അദ്ദേഹത്തെയും നബിയാക്കണേ.ഞങ്ങൾ നിന്നെ വാഴ്ത്തുന്നതാണ്.അധികമായി ധ്യാനിക്കുന്നതാണ്.നീ എല്ലാം കാണുന്നവനാണ്.അല്ലാഹു പറഞ്ഞു: പ്രാർത്ഥന സ്വീകരിക്കപ്പെട്ടും.ഇതിന് മുമ്പും അനുഗ്രഹിച്ചിട്ടുണ്ട്.വിശിഷ്യാ മാതാവിനെ ചില കാര്യങ്ങൾ അറിയിച്ചു.
020 - Surah Thaha Surah Thaha – Ayah 17 to 24 Audio May 25, 2020 Ahmad Hasan പ്രവാചകത്വം പരിശീലിപ്പിക്കപ്പെടാൻ കയ്യിലെന്താണെന്ന് ചോദിക്കപ്പെട്ടു.വടിയാണെന്ന് മറുപടി നൽകുന്നു.വടി താഴെയിടാൻ കൽപ്പന.വടി പാമ്പായി മാറുന്നു.ഭയക്കേണ്ടതില്ലെന്ന് ഉണർത്തപ്പെടുന്നു.പ്രകാശിപ്പിക്കുന്ന കൈ മറ്റൊരു അമാനുഷികത.വേറെയും വലിയ ദൃഷ്ടാന്തങ്ങൾ ഉണ്ടായിരിക്കും.ഫിർഔനിലേക്ക് പോകാൻ കൽപ്പന.