All posts by Ahmad Hasan

Surah Thaha – Ayah 81 to 84

  1. അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്താൻ കൽപ്പിച്ചു.
  2. പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുക്കപ്പെടുന്നതാണ്.
  3. മൂസാ നബി (അ) തൂരിസീനായിലേക്ക് ധൃതിയിൽ പുറപ്പെടുന്നു.
  4. ധൃതി പടച്ചവന്റെ പൊരുത്തത്തിന് വേണ്ടിയായിരുന്നു.

Surah Thaha – Ayah 77 to 80

  1. ഈജിപ്റ്റിൽ നിന്നും പലായനം ചെയ്യാൻ മൂസാ നബി (അ) കൽപ്പിക്കപ്പെടുന്നു.
  2. ഫിർഔൻ മുങ്ങിമരിച്ചു.
  3. ഫിർഔൻ, സമുദായത്തെ വഴികെടുത്തി.
  4. ഇസ്‌റാഈൽ ജനതയെ അല്ലാഹു അനുഗ്രഹിച്ചു.

Surah Thaha – Ayah 73 to 76

  1. പടച്ചവനോട് പാപമോചനം തേടി.
  2. അവർ പറഞ്ഞു: പടച്ചവന്റെ ശിക്ഷയാണ് കഠിനം.
  3. സല്‍ക്കർമിയായ സത്യവിശ്വാസിക്ക് സമുന്നത സ്ഥാനങ്ങളുണ്ട്.
  4. അവർ സ്വർഗ്ഗത്തിൽ ശാശ്വതമായി വസിക്കുന്നതാണ്.

Surah Thaha – Ayah 66 to 70

  1. അവർ സാധനങ്ങൾ ഇടുകയും പാമ്പുകളായി കാണപ്പെടുകയും ചെയ്തു.
  2. മൂസാ നബി (അ) ചെറുതായി ഭയന്നു.
  3. അല്ലാഹു ഭയം മാറ്റി.
  4. വടിയിട്ടു, അത് മാരണങ്ങളെ വിഴുങ്ങി.
  5. മാരണക്കാർ പരാജയം സമ്മതിച്ചു, യഥാർത്ഥ വിജയത്തിനായി സുജൂദിലേക്ക് വീണു.