All posts by Ahmad Hasan

Surah Thaha – Ayah 95 to 97

  1. ഫിത്നയുടെ തലവൻ സാമിരിയെ പിടികൂടുന്നു.
  2. സാമിരി അഴകുഴമ്പൻ മറുപടി നൽകുന്നു.
  3. സാമിരിക്ക് നിന്ദൃമായ ശിക്ഷ നൽകപ്പെടുകയും, വിഗ്രഹം കരിക്കപ്പെടുകയും ചെയ്യുന്നു.

Surah Thaha – Ayah 87 to 89

  1. പാപം അവിചാരിതമായി ചെയ്ത് പോയതാണെന്ന് സമുദായം ന്യായീകരിച്ചു.
  2. സാമിരി ആഭരണങ്ങളെ പശുക്കുട്ടിയുടെ രൂപത്തിലാക്കി.
  3. ആ രൂപത്തിന് ഒരു ശേഷിയുമില്ലായിരുന്നു.