All posts by Ahmad Hasan

Surah Thaha – ayah 123 to 127

  1. എന്നാൽ എല്ലാവരും ഭൂമിയിലേക്ക് വരാൻ നിർദേശിക്കപ്പെട്ടു.
  2. പടച്ചവന്റെ മാർഗ്ഗ ദർശനത്തെ അവഗണിക്കുന്നവരുടെ അവസ്‌ഥ മോഷമായിരിക്കും.
  3. പരലോകത്ത് അവർ അന്ധരാകും.
  4. ഇഹലോകത്ത് മനപ്പൂർവ്വം അവഗണിച്ചവർ പരലോകത്തും അവഗണിക്കപ്പെടും.
  5. ഇഹലോകത്തേക്കാളും കഠിനമാണ് പരലോക ശിക്ഷ.

Surah Thaha – Ayah 116 to 122

  1. ആദം നബി ക്ക് സൂജൂദ് ചെയ്യാൻ ഇബ്‌ലീസ് വിസമ്മതിച്ചു.
  2. പടച്ചവൻ പിശാചിനെ കുറിച്ച് ഉണർത്തി.
  3. സ്വർഗ്ഗം സുഖ സന്തോഷങ്ങളുടെ സ്ഥാനമാണ്.
  4. സ്വർഗ്ഗത്തിൽ ദാഹമോ വെയിലോ ഇല്ല.
  5. പിശാച്‌ ദുർബോധനം നടത്തി.
  6. പിതാവിനും മാതാവിനും മറവി സംഭവിച്ചു.
  7. ഇരുവരും പശ്ചാത്തപിക്കുകയും പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്തു.

Surah Thaha – Ayah 105 to 112

  1. ഖിയാമത്ത് നാളിൽ പർവ്വതങ്ങളുടെ അവസ്ഥ ഭയാനകമായിരിക്കും.
  2. ഭൂമി തുറന്ന മൈതാനമാകും.
  3. ഭൂമിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
  4. മഹ്ഷർ മൈതാനം ഭയാനകമായിരിക്കും.
  5. പടച്ചവന്റെ അനുമതി ഇല്ലാതെ അന്ന് ആരും സംസാരിക്കുന്നതല്ല.
  6. പടച്ചവൻ എല്ലാം അറിയുന്നവനാണ്.
  7. മഹ്ഷറിൽ അക്രമി നിന്ദൃനാകും.
  8. സൽകർമ്മികളായ സത്യവിശ്വാസികൾ സന്തോഷത്തിലായിരിക്കും.

Surah Thaha – Ayah 100 to 104

  1. ഖുർആൻ അവഗണിക്കുന്നവൻ മഹാപാപി.
  2. നിഷേധികളുടെ അന്ത്യം മഹാമോശം.
  3. നിഷേധികൾ മഹ്ശർ മൈതാനിയിൽ നിന്ദൃരാകും.
  4. കഴിഞ്ഞ കാലത്തെ കുറിച്ച് ഓർത്ത് വ്യസനിക്കും.
  5. സുവർണ്ണ ദിനങ്ങളെ ഓർത്ത് പരിതപിക്കും.