021 - Surah Ambiya Surah Anbiya – Ayah 4 to 8 Audio June 22, 2020 Ahmad Hasan അല്ലാഹു എല്ലാം അറിയുന്നവനാണ്.നിഷേധികൾ വെറുതെ ആരോപണം ഉന്നയിക്കുന്നു.അന്യായമായ ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുന്നു.പ്രവാചകൻ മനുഷ്യനാണ്.ഗതകാല പ്രവാചകരും മനുഷ്യരായിരുന്നു.
021 - Surah Ambiya Surah Anbiya – Ayah 1 to 4 Audio June 21, 2020 Ahmad Hasan ലോകാവസാനം അടുത്തിരിക്കുന്നു.ജനങ്ങളിൽ അധികവും ഖുർആൻ ഉപദേശങ്ങളെ അവഗണിക്കുന്നു.അവഗണന കാരണം ഭൗതിക താൽപ്പര്യം വർദ്ധിക്കുന്നു.അല്ലാഹു എല്ലാം അറിയുന്നവനാണ്.
020 - Surah Thaha Surah Thaha – ayah 132 to 135 Audio June 19, 2020 Ahmad Hasan നമസ്കാരത്തിൽ സ്വയം ശ്രദ്ധിക്കുകയും കുടുംബത്തെ ഉപദേശിക്കുകയും ചെയ്യുക.നിഷേധികൾ ദൃഷ്ടാന്തങ്ങളെ വെല്ലുവിളിക്കുന്നു.മുഹമ്മദുർറസൂലുല്ലാഹി (സ) അന്തിമ പ്രമാണമാണ്.എല്ലാത്തിന്റെയും പരിണിത ഫലം അടുത്ത് തന്നെ വരുന്നതാണ്.
020 - Surah Thaha Surah Thaha – Ayah 128 to 131 Audio June 18, 2020 Ahmad Hasan ലോക ചരിത്രത്തിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക.അല്ലാഹു ഇളവ് നൽകുന്നതിൽ വലിയ തത്വമുണ്ട്.സഹനതയും നമസ്കാരവും കൊണ്ട് സഹായം തേടുക.ഭൗതിക വാദികളുടെ സുഖലോലുപതകളിൽ ദൃഷ്ടി പതിപ്പിക്കരുത്.