All posts by Ahmad Hasan

Surah Anbiya – Ayah 30 to 35

  1. അല്ലാഹു എല്ലാവരെയും സൃഷ്ടിച്ചവനും സർവ്വ ശക്തനുമാണ്.
  2. പർവ്വതങ്ങൾ ദൃഷ്ടാന്തമാണ്.
  3. ആകാശം ഒരു സുരക്ഷിത മേൽക്കൂരയാണ്.
  4. ഇതര ദൃഷ്ടാന്തങ്ങളും ശ്രദ്ധിക്കുക.
  5. മരണവും ജീവിതവും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്.
  6. മരണം മാറ്റമില്ലാത്ത നിയമമാണ്.

Surah Anbiyah – Ayah 24 to 29

  1. ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.
  2. എല്ലാ നബിമാരും തൗഹീദ് പ്രബോധനം ചെയ്തവരാണ്.
  3. അല്ലാഹുവിന് മക്കളില്ല.
  4. മലക്കുകൾ അനുസരണയുള്ള ദാസന്മാരാണ്.
  5. അല്ലാഹു സർവ്വതും അറിയുന്നവനാണ്.
  6. അല്ലാഹു സർവ്വതിന്റെയും അധികാരിയാണ്.

Surah Anbiyah – Ayah 19 to 24

  1. എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്.
  2. മലക്കുകൾ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു.
  3. ലോകത്ത് അല്ലാഹുവിന് തുല്യമായി ആരും തന്നെയില്ല.
  4. ഒന്നിലേറെ രക്ഷിതാക്കൾ ഉണ്ടായിരുന്നെങ്കിൽ ആകാശ-ഭൂമികൾ തകിടം മറിയുമായിരുന്നു.
  5. പടച്ചവന് ആരോടും മറുപടി പറയേണ്ടതില്ല.
  6. ബുദ്ധിയോടൊപ്പം രേഖകളും തൗഹീദ് സമർത്ഥിക്കുന്നു.

Surah Anbiya – Ayah 12 to 18

  1. ശിക്ഷയുടെ സമയത്ത് അക്രമികൾ ദു:ഖിച്ചു.
  2. ഇപ്പോൾ വിരണ്ടോടേണ്ട സമയമല്ല.
  3. നിഷേധികൾ നാളെ തെറ്റ് സമ്മതിക്കും.
  4. തെറ്റ് സമ്മതിക്കൽ കൊണ്ട് അപ്പോൾ ഒരു ഗുണവുമില്ല.
  5. ആകാശ-ഭൂമികളുടെ സൃഷ്ടിപ്പ്, കളിയും തമാശയുമല്ല.
  6. മനുഷ്യനെപ്പോലെ ബുദ്ധിയും ബോധവുമുള്ളവനെ തമാശയ്ക്കുവേണ്ടി പടയ്‌ക്കേണ്ടതില്ല.
  7. ഇഹലോകം പരീക്ഷണ സ്ഥാനമാണ്.

Surah Anbiya – Ayah 9 to 11

  1. ഗതകാല ചരിത്രത്തിൽ നിന്നും പാഠം പഠിക്കുക.
  2. ഖുർആനിന്റെ പ്രാധാന്യം മനസ്സിലാക്കുക.
  3. ധാരാളം അക്രമികളുടെ നാടുകൾ നശിച്ച് പോയിട്ടുണ്ട്.