021 - Surah Ambiya Surah Anbiyah – Ayah 95 to 97 Audio July 16, 2020 Ahmad Hasan നാശകാരികൾക്ക് മടങ്ങിവന്ന് നന്നാകാൻ കഴിയുന്നതല്ല.യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് ലോകവസാനത്തിന്റെ അടയാളം.ഖിയാമത്ത് അതിഭയാനകം.
021 - Surah Ambiya Surah Anbiyah – Ayah 74 to 75 Audio July 7, 2020 Ahmad Hasan തിന്മ ദൂരീകരിക്കാൻ ലൂത്ത് നബി (അ) പരിശ്രമിച്ചു.ലൂത്ത് നബി (അ) അനുഗ്രഹിക്കപ്പെട്ടു.
021 - Surah Ambiya Surah Anbiya – Ayah 46 to 50 Audio June 30, 2020 Ahmad Hasan അല്ലാഹുവിന്റെ ചെറിയ ശിക്ഷ പോലും അസഹനീയമാണ്.ഖിയാമത്ത് നാളിൽ എല്ലാ കർമ്മങ്ങളും തൂക്കിനോക്കപ്പെടുന്നതാണ്.പ്രവാചകന്മാർ സത്യാസത്യവിവേചകം നൽകപ്പെട്ടവരാണ്.അല്ലാഹുവിനെ ഭയക്കുന്നവർ സദുപദേശം പ്രയോജനപ്പെടുത്തുന്നു.പരിശുദ്ധ ഖുർആൻ അനുഗ്രഹീത ഉപദേശമാണ്.
021 - Surah Ambiya Surah Anbiya – Ayah 42 to 45 Audio June 29, 2020 Ahmad Hasan അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ ആരുമില്ല.അല്ലാഹുവല്ലാതെ ഒരു രക്ഷകനുമില്ല.സമ്പത്തും സൗകര്യങ്ങളും മതിമറപ്പിക്കുന്നു.മനസ്സിന്റെ ബധിരൻ പ്രവാചക ശബ്ദം ശ്രവിക്കുന്നതല്ല.
021 - Surah Ambiya Surah Anbiyah – Ayah 36 to 41 Audio June 28, 2020 Ahmad Hasan നിഷേധികൾ പരിഹസിക്കുന്നു.ധൃതി മനുഷ്യന്റെ പ്രകൃതിയാണ്.പരലോകം എന്നാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച് നിഷേധികൾ ധൃതി പിടിയ്ക്കുന്നു.നരക ശിക്ഷയെക്കുറിച്ച് അറിയുന്നവർ അതിന് തിരക്ക് കൂട്ടുന്നതല്ല.ഖിയാമത്ത് പൊടുന്നനെ സംഭവിക്കുന്നതാണ്.എല്ലാ നബിമാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.