024 - Surah al-Noor Surah al-Noor – Ayah 41 to 43 Audio October 18, 2020 Ahmad Hasan പടച്ചവനെ അറിയാനുള്ള സാക്ഷ്യങ്ങൾ പ്രപഞ്ചത്തിൽ ചിതറിക്കിടക്കുന്നു.അല്ലാഹു സർവ്വാധികാരിയാണ്.മേഘങ്ങളിൽ വലിയ ദൃഷ്ടാന്തങ്ങളുണ്ട്.
024 - Surah al-Noor Surah al-Noor – Ayah 39 to 40 Audio October 17, 2020 Ahmad Hasan മറ്റുള്ളവരെ കാണിക്കാനുള്ള നന്മകൾ മണൽക്കാറ്റിലെ മരുപ്പച്ചപോലെയാണ്.യഥാർത്ഥ ജ്ഞാനമില്ലാത്തവർ വഴികേടിന്റെ ഇരുളുകളിൽ ആയിരിക്കും.
024 - Surah al-Noor Surah al-Noor – Ayah 36 to 38 Audio October 16, 2020 Ahmad Hasan പ്രസ്തുത പ്രകാശം കൊണ്ട് മനസ്സ് പ്രകാശിച്ചവർ പ്രഭാത പ്രദോശങ്ങളിൽ നമസ്‌ക്കാര സ്ഥലങ്ങൾ സജീവമാക്കുന്നു.ക്രയവിക്രയങ്ങൾക്കിടയിലും പടച്ചവനെ ധ്യാനിക്കുന്നു.നല്ലവർക്ക് ഉത്തമ പ്രതിഫലം ലഭിക്കുന്നതാണ്.
024 - Surah al-Noor Surah al-Noor – Ayah 35 Audio October 15, 2020 Ahmad Hasan പടച്ചവൻ പ്രപഞ്ചത്തിന്റെ പ്രകാശമാണ്.
024 - Surah al-Noor Surah al-Noor – Ayah 34 Audio October 14, 2020 Ahmad Hasan പടച്ചവന്റെ നിയമങ്ങൾ നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്.