024 - Surah al-Noor Surah al-Noor – Ayah 55 Audio October 23, 2020 Ahmad Hasan സത്യവിശ്വാസവും സൽക്കർമ്മങ്ങളും ഉണ്ടായാൽ ഇഹലോകത്തും വമ്പിച്ച വിജയം കരസ്ഥമാക്കാം.
024 - Surah al-Noor Surah al-Noor – Ayah 53 to 54 Audio October 22, 2020 Ahmad Hasan വാചകങ്ങളോടൊപ്പം കർമ്മങ്ങൾ കൊണ്ടും അനുസരിക്കുക.പ്രവാചകന്റെ ഉത്തരവാദിത്വം പ്രബോധനം മാത്രമാണ്.
024 - Surah al-Noor Surah al-Noor – Ayah 51 to 52 Audio October 21, 2020 Ahmad Hasan നിഷ്കളങ്കനായ വിശ്വാസി ഒരു ശൈലിയിൽ മാത്രമായിരിക്കും.അനുസരണയുള്ളവർക്ക് ഇരുലോകത്തും വിജയമാണ്.
024 - Surah al-Noor Surah al-Noor – Ayah 47 to 50 Audio October 20, 2020 Ahmad Hasan സത്യവിശ്വാസത്തോടൊപ്പം സമ്പൂർണ്ണ അനുസരണയും പുലർത്തുക.കപട വിശ്വാസികൾ മനോച്ഛയെ പിൻപറ്റുന്നു.അനുകൂലമായ കാര്യങ്ങളിൽ നിയമങ്ങൾ പാലിക്കുന്നു.രണ്ടുതരം ശൈലി പാടില്ല.
024 - Surah al-Noor Surah al-Noor – Ayah 44 to 46 Audio October 19, 2020 Ahmad Hasan രാപകലുകളും ദൃഷ്ടാന്തങ്ങളാണ്.അത്ഭുതകരമായ സൃഷ്ടികളും വലിയ ദൃഷ്ടാന്തമാണ്.വിശുദ്ധ വചനങ്ങളും വലിയ ദൃഷ്ടാന്തങ്ങളാണ്.